വരൾച്ചയെ തുരത്താം; മഴയെ പിടിച്ചുകെട്ടാം

  ഈ വേനലിൽ എത്ര മഴ പെയ്യുന്നു എന്നതിലല്ല, എത്ര മഴ നിങ്ങൾ നിങ്ങളുടെ പരിസരത്ത് പിടിച്ചുനിറുത്തുന്നു എന്നതിലാണ് കാര്യം. 11,000 മില്ലി. മീറ്റർ വാർഷിക വർഷപാതമുണ്ടായിരുന്ന …

മഹാരാഷ്ട്രയിലെ ബുല്‍ധാന്‍ ജില്ലയില്‍ സ്ഥിതിചെയ്യുന്ന, പുരാണങ്ങളില്‍ പോലും പ്രതിപാദിക്കുന്ന ലോണാര്‍ തടാകം ഇന്നും ശാസ്ത്രലോകത്തിന് ഒരു അത്ഭുതമായി നിലകൊള്ളുന്നു

യാത്രകളെല്ലാം തന്നെ കൗതുകകരമാണ്. ചിലത് സാഹസികത നിറഞ്ഞവ, മറ്റു ചിലത് അപ്രതീക്ഷിതമായ വിസ്മയ കാഴ്ചകള്‍ ഒരുക്കിവെക്കുന്നവ. ചില കാഴ്ചകള്‍ നമ്മെ വീണ്ടും വീണ്ടും അവിടേക്ക് യാത്ര ചെയ്യാന്‍ …

രാമദാസിന്റെ സഞ്ചയനം നാളെ; ചെരിഞ്ഞ ആനയുടെ സഞ്ചയനം ക്ഷണിച്ച് ദേവസ്വം ബോര്‍ഡിന്റെ കത്ത്

തൃശൂർകാരുടെ ആനപ്രേമം പ്രസിദ്ധമാണു.സ്വന്തം കുടുംബത്തിലെ ഒരംഗം പോലെയാണു തൃശൂർകാർക്ക് ആനകൾ.അവസാനമായി തൃശൂരിൽ നിന്ന് വന്ന “ആനക്കാര്യ”മാണു ചെരിഞ്ഞ ആനയുടെ സഞ്ചയനം ക്ഷണിച്ച് ദേവസ്വം ബോര്‍ഡിന്റെ കത്ത്.കത്ത് മാത്രമല്ല …

‘ബൈക്ക് ടു ദി മൗണ്ടന്‍സ്’ സൈക്ലോത്തോണിന് പിന്തുണയുമായി യു.എസ്.ടി ഗ്ലോബൽ

തിരുവനന്തപുരം: ഇന്‍ഫോര്‍മേഷന്‍ ടെക്‌നോളജി സൊലൂഷന്‍സ് ആന്റ് സര്‍വീസസ് കമ്പനിയായ യു.എസ്.ടി ഗ്ലോബല്‍ തായ്‌ക്ക്വൊണ്ടൊ അസോസിയേഷന്‍ ഓഫ് കേരള, എക്‌സൈസ് ഡിപ്പാര്‍’്‌മെന്റ് എിവയുമായി ചേര്‍് ‘ബൈക്ക് ടു ദി …

ഈ പുതുവര്‍ഷത്തില്‍ നമ്മുടെ പെണ്‍കുഞ്ഞുങ്ങള്‍ പുഞ്ചിരിക്കട്ടെ…..

പ്രത്യാശയുടെ ഒരു യുഗപ്പിറവിയ്‌ക്ക്‌ കൂടി ലോകം സാക്ഷ്യം വഹിക്കുകയാണ്‌. കഴിഞ്ഞു പോയ വര്‍ഷത്തിന്റെ പോരായ്‌മകളില്‍ നിന്ന്‌ പാഠമുള്‍ക്കൊണ്ട്‌ നല്ലൊരു നാളെയ്‌ക്കായുള്ള പുതുപ്രതീക്ഷകളുമായി 2013നെ വരവേല്‍ക്കുമ്പോള്‍ മുന്‍ വര്‍ഷത്തില്‍ …

സൂര്യനാകാനുള്ള തിരിച്ചുവരവിൽ പത്മസൂര്യ

പട്ടിണിയും പരിവട്ടവുമായി ജീവിതത്തിന്റെ ഇരുട്ടിൽ ചുരുണ്ടു കൂടുന്ന ഗോപിയായി അഭ്രപാളിയിൽ സ്വന്തം അടയാളങ്ങൾ ചാർത്തി,പിന്നെ നിഷ്കളങ്കതയാർന്നൊരു പുഞ്ചിരിയ്ക്ക് പുറകിലൊളിപ്പിച്ച വില്ലത്തരവുമായി പ്രേക്ഷകരെ ഞെട്ടിത്തരിപ്പിച്ച ക്ഷുഭിത യൌവനമായി, വിരലിലെണ്ണാവുന്നതെങ്കിലും …

ഭാരതത്തിന്റെ വീരപുത്രന് ഇന്ന് മുപ്പത്തിയഞ്ചാം പിറന്നാൾ

ബീന അനിത ജന്മനാടിന്റെ ആത്മാഭിമാനം ഒരു പഞ്ചനക്ഷത്ര ഹോട്ടലിൽ ബന്ധിയാക്കപ്പെട്ട മണിക്കൂ‍റുകളിൽ സ്വന്തം ജീവൻ ബലി നൽകി അതിനെ കാത്തു രക്ഷിച്ച ഭാരതത്തിന്റെ പ്രിയപുത്രന് ഇന്ന് മുപ്പത്തിയഞ്ചാം …

എനിക്കു കേരളത്തിലെ ജനങ്ങളോടു പറയാനുള്ളത്‌

ആര്‍. ശെല്‍വരാജ്‌ ഞാന്‍ സി.പി.എം. അംഗത്വവും നിയമസഭാംഗത്വവും രാജിവയ്‌ക്കാനുള്ള രാഷ്‌ട്രീയ കാരണങ്ങളും അനുഭവങ്ങളും രാജിക്കുശേഷം നടത്തിയ പത്രസമ്മേളനത്തിലും പ്രസ്‌താവനയിലും വ്യക്‌തമായി വിശദീകരിച്ചിരുന്നു. ഞാന്‍ ഉന്നയിച്ച രാഷ്‌ട്രീയ പ്രശ്‌നങ്ങള്‍ …

ആറന്മുള വിശേഷങ്ങള്‍

കേരളത്തിലെ ഏറ്റവും പഴക്കം ചെന്ന ക്ഷേത്രങ്ങളിലൊന്നാണ് ആറന്മുള ശ്രീ പാര്‍ത്ഥസാരഥി ക്ഷേത്രം. തലയെടുപ്പോശട പള്ളിയോടങ്ങള്‍ കുതിച്ചുചായുന്ന ഉത്തൃട്ടാതി വള്ളംകളിയും നൂറ്റിയൊന്നു കറികളുടെ നവരസങ്ങളുമായി വള്ളസദ്യയും ഇന്നും അത്ഭുതമായി …

ജനാധിപത്യവും ഹസാരയുടെ സമരവും

കഴിഞ്ഞ 40 വർഷത്തോളമായി 8 തവണ പാർലമെന്റ് ചർച്ച ചെയ്തെങ്ങിലും ഫലപ്രാപ്തിലെത്താത്ത ഒരു ബില്ലിനായി സ്വന്തം ഭേദഗതികൾ അല്ലെങ്ങിൽ ഒരു കൂട്ടം വ്യക്തികളൂടെ ചിന്തകൾക്കനുസരിച്ച് കുറെ ഭേദഗതികൾ …