പാകിസ്താനില്‍ വന്‍കിട നിക്ഷേപങ്ങള്‍ പ്രഖ്യാപിച്ചശേഷം സൗദി കിരീടാവകാശി നാളെ ഇന്ത്യയില്‍ എത്തുന്നു

പാകിസ്താന്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ നാളെ ഇന്ത്യയിലെത്തും. വന്‍കിട നിക്ഷേപങ്ങള്‍ പാകിസ്താനില്‍ പ്രഖ്യാപിച്ചാണ് കിരീടാവകാശിയെത്തുന്നത്. രാഷ്ട്രപതി, ഉപരാഷട്രപതി, പ്രധാനമന്ത്രി എന്നിവരുമായി അദ്ദേഹം കൂടിക്കാഴ്ച …

ക്ലൗഡ് സീഡിങ് നടത്തി: യുഎഇയിൽ ഇടിവെട്ടി ശക്തമായ മഴ

യുഎഇയുടെ വിവിധ ഭാഗങ്ങളിൽ ശക്തമായ ഇടിയോടും മിന്നലോടും കൂടി പരക്കെ മഴ പെയ്തത് ക്ലൗഡ് സീഡിങ് നടത്തിയാണ് എന്ന് റിപ്പോർട്ടുകൾ. മഴ ലഭ്യത കൂട്ടാൻ ഈ മാസം …

മാര്‍ച്ച് അവസാനം വരെ 30 ഫ്‌ളൈറ്റുകള്‍ കൂടി റദ്ദാക്കിയതായി ഇന്‍ഡിഗോ

വടക്കേ ഇന്ത്യയിലെ മോശം കാലാവസ്ഥ മൂലം മാര്‍ച്ച് അവസാനം വരെ 30 ഫ്‌ളൈറ്റുകള്‍കൂടി റദ്ദാക്കിയതായി ഇന്‍ഡിഗോ. കഴിഞ്ഞദിവസം 49 ഫ്‌ളൈറ്റുകള്‍ റദ്ദാക്കിയതിനു പിന്നാലെ കൂടുതല്‍ ഫ്‌ളൈറ്റുകള്‍ റദ്ദാക്കിയത് …

പ്രവാസികള്‍ ബുദ്ധിമുട്ടും: 4 വിമാനക്കമ്പനികള്‍ തിരുവനന്തപുരം സര്‍വീസ് നിര്‍ത്തുന്നു

തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളം സ്വകാര്യവല്‍ക്കരിക്കാനുള്ള നീക്കങ്ങളുമായി കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുപോകുന്നതിനിടെ 4 വിമാനക്കമ്പനികള്‍ തിരുവനന്തപുരത്തേക്കുള്ള സര്‍വീസുകളില്‍ നിന്നു പിന്മാറുന്നു. സൗദി എയര്‍ലൈന്‍സ്, ഫ്‌ളൈ ദുബായ്, ജെറ്റ് എയര്‍വേയ്‌സ്, സ്‌പൈസ് …

ഒമാനില്‍ പ്രവാസി നഴ്‌സുമാരെ പിരിച്ചുവിടുന്നു

ഒമാനില്‍ വിദേശി നഴ്‌സുമാരെ പിരിച്ചുവിടുന്നു. പൊതുമേഖലയിലെ സ്വദേശിവത്കരണം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് നടപടി. 200 വിദേശികള്‍ക്ക് പകരം സ്വദേശി നഴ്‌സുമാരെ നിയമിക്കാന്‍ ആരോഗ്യ മന്ത്രാലയം തീരുമാനിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ബുറൈമി, …

കണ്ണൂര്‍ സ്വദേശി ഷാര്‍ജയില്‍ തൂങ്ങിമരിച്ച നിലയില്‍

കണ്ണൂര്‍ കാഞ്ഞിരോട് സ്വദേശി ഷാജി കൊടക്കാട്ടേരി (46)യെ ഷാര്‍ജയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വ്യവസായമേഖലയിലെ താമസസ്ഥലത്താണ് ഇദ്ദേഹത്തെ മരിച്ചനിലയില്‍ കണ്ടത്. ഷാര്‍ജയില്‍ ഒരു സ്വകാര്യ സ്ഥാപനത്തില്‍ ജെ.സി.ബി. …

യു.എ.ഇയില്‍ സ്‌പോണ്‍സര്‍ മരിച്ചാല്‍ തൊഴിലാളിയുടെ കരാര്‍ റദ്ദാക്കും

യു.എ.ഇയില്‍ സ്‌പോണ്‍സര്‍ മരിച്ചാല്‍ ഗാര്‍ഹിക തൊഴിലാളിയുടെ കരാര്‍ റദ്ദാക്കുമെന്നു മാനവവിഭവശേഷി മന്ത്രാലയം. തൊഴില്‍ കരാറുകളുടെ പ്രഥമ വ്യക്തി സ്‌പോണ്‍സറാണെന്നും അതിനാല്‍, സ്‌പോണ്‍സര്‍ മരിച്ചാല്‍ സ്വാഭാവികമായും കരാര്‍ റദ്ദാകുമെന്നും …

യുഎഇയില്‍ മലയാളി യുവതിക്ക് രണ്ടു കോടി നഷ്ടപരിഹാരം നല്‍കാന്‍ കോടതി ഉത്തരവ്

ദുബായില്‍ വാഹനാപകടത്തില്‍ പരുക്കേറ്റ മലയാളി യുവതിക്ക് രണ്ടു കോടി നഷ്ടപരിഹാരം നല്‍കാന്‍ കോടതി ഉത്തരവ്. 2015 ല്‍ ദുബായ് മറീനാ മാളിന്റെ സമീപത്തുവെച്ച് വാഹനാപകടത്തില്‍ പരുക്കേറ്റ കോഴിക്കോട് …

രാജ്യാന്തര കണ്യാര്‍കളി മേള ഷാര്‍ജയില്‍

യുഎഇയിലെ ദേശകൂട്ടായ്മയുടെ ആഭിമുഖ്യത്തിലുള്ള  രാജ്യാന്തര കണ്യാര്‍കളി മേള അടുത്തമാസം ഒന്നിന് മര്‍ഹബ റിസോര്‍ട്ടില്‍ നടക്കും. രാവിലെ 9 മുതല്‍ വൈകിട്ട് 9 വരെ നടക്കുന്ന മേളയില്‍ പാലക്കാട്ടെ …

യുഎഇ പുതിയ ചരിത്രമെഴുതി: കോടതിയില്‍ ഇനി ഹിന്ദിയിലും പരാതിപ്പെടാം

അബുദാബിയിലെ കോടതിയില്‍ ഇനി ഹിന്ദിയിലും പരാതിപ്പെടാം. അബുദാബിയ ജുഡീഷ്യല്‍ ഡിപ്പാര്‍ട്ട്‌മെന്റാണ് ഇന്ത്യയുടെ ഔദ്യോഗിക ഭാഷയായ ഹിന്ദിയില്‍ പരാതിപ്പെടാനുള്ള സൗകര്യം ഒരുക്കിയത്. ഇതിന്റെ ഭാഗമായി അറബിക്, ഇംഗ്ലിഷ് ഭാഷകള്‍ക്കു …