‘നിങ്ങള്‍ ഇപ്പോള്‍ സൃഷ്ടിക്കുന്നത് ചരിത്രമാണ്; ഇങ്ങനെയൊരവസരത്തില്‍ എന്തുചെയ്യാന്‍ കഴിയുമെന്ന് ലോകത്തെ കാണിച്ചു കൊടുക്കുകയാണ്; വാളന്റിയര്‍മാര്‍ക്ക് കരുത്തു പകര്‍ന്ന് ജില്ലാ കളക്ടര്‍ വസുകി: വീഡിയോ

‘നിങ്ങള്‍ എന്തുചെയ്യുന്നു എന്ന് മനസ്സിലാക്കിയിട്ടുണ്ടോ..? നിങ്ങള്‍ ഇപ്പോള്‍ സൃഷ്ടിക്കുന്നത് ചരിത്രമാണ്. ഇങ്ങനെയൊരവസരത്തില്‍ നമുക്ക് എന്തുചെയ്യാന്‍ കഴിയുമെന്ന് ലോകത്തെ കാണിച്ചു കൊടുക്കുകയാണ്. ദേശീയ അന്താരാഷ്ട്ര മാധ്യമങ്ങള്‍ വരെ കേരളത്തിലെ …

നമ്മുടെ നല്ല കാലങ്ങളിൽ കേരളത്തിൻറെ സ്വന്തം സൈനികരെ മറക്കാതിരിക്കുക; അപ്രതീക്ഷിത ദുരന്തങ്ങളിൽ അവരുണ്ടാകും നമുക്കൊപ്പം എന്നും എപ്പോഴും

  അക്ഷരാർത്ഥത്തിൽ കേരളത്തെ പിടിച്ചു കുലുക്കിയ ഒരു പ്രളയക്കാലമാണ് ഇത്‌. നാടും നഗരവും വെള്ളത്തിൽ മുങ്ങി കിടപ്പാടം ഉൾപ്പടെ സർവ്വതും നഷ്ടപ്പെട്ട് ഒരു ജനത ഇന്ന് നമുക്ക് …

വെള്ളമൊഴിഞ്ഞ വീടുകളില്‍ ഭീഷണിയായി പാമ്പുകള്‍: പാമ്പ് കടിയേറ്റാല്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

വെള്ളം ഇറങ്ങിയാല്‍ ഉടന്‍ തന്നെ വീട്ടില്‍ ചെല്ലാനുള്ള തയ്യാറെടുപ്പിലാണ് മിക്ക ജനങ്ങളും. എന്നാല്‍ ഇഴജന്തുക്കള്‍ വീടുകളിലും മറ്റും ഉണ്ടാകാനുള്ള സാധ്യതകള്‍ കൂടുതലാണ്. അതിനാല്‍ പാമ്പുകടിയേല്‍ക്കാതിരിക്കാന്‍ സൂക്ഷിക്കണം. പാമ്പു …

രക്ഷാപ്രവര്‍ത്തനത്തിനിടെ ബോട്ടില്‍ കയറാനാകാത്തവര്‍ക്ക് സ്വന്തം മുതുക് കുനിച്ച് കൊടുത്ത് ദേശീയ മാധ്യമങ്ങളുടേയടക്കം ശ്രദ്ധയാകര്‍ഷിച്ച ആ ഹീറോ ഇതാ…

രക്ഷാപ്രവര്‍ത്തനത്തിനിടയില്‍ ബോട്ടില്‍ കയറാന്‍ കഴിയാതിരുന്ന സ്ത്രീകള്‍ക്ക് തന്റെ മുതുക് ചവിട്ട് പടിയാക്കിയ യുവാവിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ ഇന്നുരാവിലെ മുതല്‍ വൈറലായിരുന്നു. ഈ യുവാവിനെ പ്രശംസിച്ചു കൊണ്ട് …

കണ്ണീരിനിടയിലും നിറകയ്യടി നല്‍കേണ്ട കാഴ്ച: രക്ഷാപ്രവര്‍ത്തനത്തിനിടയില്‍ ബോട്ടില്‍ കയറാന്‍ കഴിയാതിരുന്ന സ്ത്രീകള്‍ക്ക് സ്വന്തം മുതുക് ചവിട്ടുപടിയാക്കിയ യുവാവ്

രക്ഷാപ്രവര്‍ത്തനത്തിനിടയില്‍ ബോട്ടില്‍ കയറാന്‍ കഴിയാതിരുന്ന സ്ത്രീകള്‍ക്ക് തന്റെ മുതുക് ചവിട്ട് പടിയാക്കിയ യുവാവിന്റെ ദൃശ്യങ്ങള്‍ വൈറലാകുന്നു. സമൂഹ മാധ്യമങ്ങളില്‍ ഈ യുവാവിനെ പ്രശംസിച്ചു കൊണ്ട് നിരവധി പേരാണ് …

വിവാഹം മാറ്റിവച്ച് വീട് ദുരിതാശ്വാസ ക്യാമ്പാക്കി മാറ്റിയ നവവരന്‍: കയ്യടിച്ച് സോഷ്യല്‍ മീഡിയ

പ്രളയത്തില്‍ നാടു മുഴുവന്‍ പകച്ചുനില്‍ക്കുമ്പോള്‍ സ്വന്തം വിവാഹം മാറ്റിവച്ച് പകരം സ്വന്തം വീട് ദുരിതാശ്വാസ ക്യാമ്പാക്കി യുവാവും കുടുംബവും മാതൃകയാകുന്നു. കോട്ടയത്തെ നീലംപേരൂരിലുള്ള കെ ജെ ജയദീപാണ് …

സമുദ്രത്തോട് പടവെട്ടി പ്രളയത്തിനെതിരെ പൊരുതാനെത്തിയവർ:രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കിടയിലെ റിയല്‍ ഹീറോസ് ഇവരാണ്

നൂറ്റാണ്ടിലെ ഏറ്റവും ഭീകരമായ മഴക്കെടുതിയിൽ വിറങ്ങലിച്ചു നിൽക്കുകയാണ് കേരളം. ത്വരിതഗതിയിലാണ് സംസ്ഥാനത്തങ്ങോളമിങ്ങോളം രക്ഷാപ്രവർത്തനങ്ങൾ നടക്കുന്നത്. ഇതിനിടെ രക്ഷാപ്രവർത്തനത്തിനെത്തിയ മത്സ്യബന്ധനത്തൊഴിലാളികൾ രക്ഷിച്ചത് നിരവധി ജീവനുകളാണ്. ആരുടെയും കാര്യമായ നിർദ്ദേശങ്ങൾ …

വെള്ളം കയറിയ വീടുകളും കിണറുകളും സാധാരണത്തേതുപോലെ ശുദ്ധീകരിച്ചാല്‍ പോരാ…; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്ന് ഡോക്ടറുടെ മുന്നറിയിപ്പ്

സംസ്ഥാനം നൂറ്റാണ്ടിലെ തന്നെ ഏറ്റവും വലിയ പ്രളയക്കെടുതി നേരിടുകയാണ്. ഇതോടെ സംസ്ഥാനത്തെ ഒട്ടുമിക്ക ജില്ലകളിലും വീടുകളും കിണറുകളും പ്രളയക്കെടുതിയില്‍ മുങ്ങി. വെള്ളം ഇറങ്ങി തുടങ്ങുന്നതോടെ വീടുകളും കിണറുകളും …

അത്യാവശ്യ ഘട്ടത്തില്‍ രക്ഷപ്പെടാന്‍ ലൈഫ് ജാക്കറ്റ് നിങ്ങള്‍ക്ക് തന്നെ ഉണ്ടാക്കാം: വീഡിയോ

സംസ്ഥാനത്ത് പലയിടത്തും മഴയ്ക്ക് കുറവുണ്ടെങ്കിലും എല്ലായിടത്തും ജലനിരപ്പ് ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. തൃശ്ശൂര്‍, എറണാകുളം, പത്തനംതിട്ട മേഖലയിലാണ് കാര്യങ്ങള്‍ കൂടുതല്‍ രൂക്ഷമായിരിക്കുന്നത്. നിരവധിയിടങ്ങളിലായി കുടുങ്ങിക്കിടക്കുന്നത് ആയിരക്കണക്കിനു പേരാണ്. നാട്ടുകാരും മത്സ്യത്തൊഴിലാളികളും …

പ്രളയത്തില്‍ കേരളത്തിന് പിന്തുണയുമായി രാജ്യാന്തര മാധ്യമങ്ങള്‍; ദേശീയ മാധ്യമങ്ങള്‍ ഇപ്പോഴും വാജ്‌പേയിയുടെ മരണത്തില്‍ അനുശോചനങ്ങള്‍ നല്‍കുന്ന തിരക്കില്‍

കേരളം ഇപ്പോള്‍ അഭിമുഖീകരിക്കുന്നത് അസാധാരണവും അപ്രതീക്ഷിതവുമായ ദുരന്താനുഭവത്തെയാണ്. മനുഷ്യ സാധ്യമായ എല്ലാ രക്ഷാപ്രവര്‍ത്തനങ്ങളും നടക്കുകയാണ്. മാധ്യമങ്ങളൊന്നടങ്കം രക്ഷാപ്രവര്‍ത്തനത്തിന് വെളിച്ചമേകുന്ന പ്രവര്‍ത്തനമാണ് ചെയ്യുന്നത്. രാജ്യമാകെ കേരളത്തിന്റെ കണ്ണീര്‍ ചര്‍ച്ച …