ചലച്ചിത്ര മേള സജീവമായി; മത്സര ചിത്രങ്ങളുടെ പ്രദര്‍ശനം ആരംഭിച്ചു

മുഴുവന്‍ നേരവും ചലച്ചിത്ര പ്രദര്‍ശനവും ഇരുപത്തിയൊന്നാമത് ചലച്ചിത്ര മേള സജീവമായി. മേളയില്‍ മത്സരവിഭാഗത്തിലുള്ള ചിത്രങ്ങളുടെ പ്രദര്‍ശനവും ഇന്ന് രാവിലെ ആരംഭിച്ചിരിക്കുകയാണ്. മേളയുടെ ആദ്യ ദിനങ്ങളില്‍ തന്നെ അവധി …

കാബിലിനെ തകര്‍ക്കാന്‍ ഷാരൂഖ് ശ്രമിക്കുന്നെന്ന് രാകേഷ് റോഷന്‍

ഹൃതിക് റോഷന്‍ ചിത്രം കാബിലിന്റെ റിലീസ് ജനുവരി 26 ല്‍ നിന്നും 25 ലേക്ക് മാറ്റി. ഷാരൂഖ് ചിത്രം റയീസുമായുള്ള പോരാട്ടം ഒഴിവാക്കാനാണ് റിലീസ് മാറ്റിയത്. ഒരാഴ്ച …

വിവാഹമോചനം വര്‍ധിക്കാന്‍ കാരണം സ്ത്രീകളിലെ കാഴ്ചപ്പാടിന്റെ മാറ്റമാണെന്ന് അനുഷ്‌ക ശര്‍മ

സ്ത്രീകളില്‍ വന്ന മാറ്റങ്ങളാണ് വിവാഹമോചനങ്ങള്‍ വര്‍ധിക്കാനുള്ള കാരണമായി കരുതുന്നതെന്ന് ബോളിവുഡ് തരാം അനുഷ്ക ശർമ്മ. “ഞാന്‍ വളരെ ലളിതമായി ചിന്തിക്കുകയും ജീവിക്കുകയും ചെയ്യുന്ന ഒരാളാണ്. വിവാഹം എന്നത് ഒരിക്കല്‍ …

ബോളിവുഡ് താര ദമ്പതികളായ അഭിഷേകും ഐശ്വര്യയും വേര്‍പിരിയുന്നെന്ന വാര്‍ത്ത വ്യാജം; വാര്‍ത്തക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുമെന്ന് ബച്ചന്‍ ഫാമിലി

അഭിഷേകും ഐശ്വര്യയും വേര്‍പിരിയുന്നെന്ന വാര്‍ത്ത  മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഒരു ബന്ധുവിനെ ഉദ്ധരിച്ചായിരുന്നു വാര്‍ത്ത വന്നത്. എന്നാല്‍ ഇത്തരം അഭ്യൂഹങ്ങളെല്ലാം തെറ്റാണെന്ന് കഴിഞ്ഞ ദിവസം ഇരുവരും തെളിയിച്ചു. പ്രശസ്ത …

ഒപ്പവും ഇനി  തെലുങ്കു പറയും; ടോളിവുഡിലും മോഹന്‍ലാലിന്റെ തേരോട്ടം

കേരളത്തിലെ തേരോട്ടത്തിന് ശേഷം പ്രിയദര്‍ശന്റെ മോഹന്‍ലാല്‍ ചിത്രം ഒപ്പം തെലുങ്കിലും മൊഴിമാറ്റി റീലിസ് ചെയ്യുന്നു. കനുപാപ്പ എന്ന പേരില്‍ ഡിസംബര്‍ 30 നാണ് ചിത്രം തെലുങ്കാനയിലും ആന്ധ്രപ്രദേശിലും …

ജയലളിതയുടെ പിന്‍ഗാമിയാകാന്‍ നടന്‍ അജിത്ത് രാഷ്ട്രീയത്തിലേക്ക്..?

ചെന്നൈ:തമിഴ് നാട് മുഖ്യമന്ത്രിയായിരുന്ന ജയലളിതയുടെ മരണത്തോടെ എ.ഐ.എ.ഡി.എം.കെ നേരിടുന്ന നേതൃത്വ പ്രതിസന്ധി പരിഹരിക്കാന്‍ സൂപ്പര്‍താരം അജിത്ത് രാഷ്ട്രീയത്തിലേക്കെന്ന് സൂചന. ജയയുടെ മരണത്തിന് പിന്നാലെ പനീര്‍സെല്‍വം തമിഴ്നാട് മുഖ്യമന്ത്രിയായി …

കുഞ്ഞിന് ജന്മം നല്‍കാത്ത തമിഴ് മക്കളുടെ അമ്മയായ ഉരുക്കു വനിതയാണ് ജയലളിതയെന്ന് മമ്മൂട്ടി

തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ മരണം രാഷ്ട്രീയ സിനിമാ ലോകത്തുള്ളവര്‍ ഞെട്ടലോടെയാണ് ഏറ്റെടുത്തത്. നിരവധിപ്പേര്‍ അമ്മയെ അനുസ്മരിച്ച് രംഗത്തെത്തി. ബോളിവുഡ് താരങ്ങളായ അമിതാഭ് ബച്ചന്‍, ഷാരൂഖ് ഖാന്‍, അനുപം …

ഭര്‍ത്താവില്‍ നിന്നും ജീവനാംശം 5 ലക്ഷം രൂപ നല്‍കണമെന്ന് നടി രംഭ; ഭര്‍ത്താവുമായി ഒന്നിക്കാനുള്ള ഹര്‍ജിയില്‍ ജീവനാംശം ആവശ്യപ്പെട്ടു

  ഭര്‍ത്താവുമായി ഒന്നിച്ചു ജീവിക്കണമെന്ന ആവശ്യം ഉന്നയിച്ച് കുടുംബ കോടതിയെ സമീപിച്ച നടി രംഭ ഭര്‍ത്താവില്‍ നിന്നും ജീവനാംശമായി 5 ലക്ഷം രൂപ ഈടാക്കിത്തരണമെന്നും ആവശ്യപ്പെട്ടു. കഴിഞ്ഞ …

ജീവിതാനുഭവങ്ങള്‍ കണ്ണീരായിരുന്നു; ലിവിങ് ടുഗെദര്‍ ജീവിതം തകര്‍ന്നപ്പോഴും പിടിച്ച് നിന്നു; പ്രശസ്ത മലയാളി സീരിയല്‍ നടി നിഷാ സാരംഗ് മനസ്സ് തുറക്കുന്നു

സീരിയല്‍ നടിയായ നിഷ സാരംഗിന് അഭിനയിച്ച കഥാപാത്രങ്ങളെക്കാള്‍ കഷ്ടപ്പാടായിരുന്നു ജീവിതാനുഭവം. അഭിനയ ജീവിതത്തില്‍ ഒട്ടേറെ കഥാപാത്രങ്ങളായി മാറിയിട്ടുണ്ടെങ്കിലും ജീവിതാനുഭവങ്ങള്‍ തനിയ്ക്ക് അതിനേക്കാളേറെയാണെന്നു നടി പറയുന്നു. ഫ്‌ളവര്‍സ് ടിവിയില്‍ …

ബലാത്സംഗം ചെയ്യുന്നവരെ ലിംഗഛേദം ചെയ്യണമെന്ന് മീര ജാസ്മിന്‍; സൗമ്യ, ജിഷ സംഭവങ്ങള്‍ ആവര്‍ത്തിക്കരുത്

സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ ശക്തമായ പ്രതികരണവുമായി നടി മീര ജാസ്മിന്‍. പത്ത് കല്‍പ്പനകള്‍ എന്ന തന്റെ പുതിയ ചിത്രത്തെക്കുറിച്ച് സംസാരിക്കവെയാണ് മീരയുടെ പ്രതികരണം. പെരുമ്പാവൂരില്‍ കൊല്ലപ്പെട്ട ജിഷയുടെ അമ്മ …