കേരളത്തിന്റെ സ്വന്തം മദ്യം ‘മലബാര്‍ ബ്രാന്‍ഡി’ ഓണത്തിന് വിപണിയിലെത്തും

പൊതു മേഖലയില്‍ മദ്യ ഉല്‍പാദനം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് പാലക്കാട്ട് ചിറ്റൂരിലുള്ള മലബാര്‍ ഡിസ്റ്റലറീസില്‍ മദ്യ ഉല്‍പാദനം ആരംഭിക്കുന്നത്.