സൗകര്യങ്ങൾ ഒരുക്കുന്നതിൽ പരാജയം; പാവപ്പെട്ടവരെ സ്വകാര്യ സ്‌കൂളിൽ പഠിപ്പിക്കാൻ സർക്കാർ നിർബന്ധിക്കുന്നു: കർണാടക ഹൈക്കോടതി

ബാബാസാഹേബ് അംബേദ്കറുടെ എല്ലാ ചിത്രങ്ങളിലും വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം വ്യക്തമാക്കുന്ന പുസ്തകം കാണിച്ചിട്ടുണ്ടെന്ന് ഹൈക്കോടതി പറഞ്ഞു.