ഹിമാചലിൽ ആശുപത്രികൾക്കിടയിൽ രക്തസാമ്പിളുകൾ വഹിച്ച ഡ്രോൺ തകർന്നു

സർക്കാഘട്ട് ഹോസ്പിറ്റലിൽ നിന്ന് നേർ ചൗക്ക് ഹോസ്പിറ്റലിലേക്ക് പോവുകയായിരുന്ന ഡ്രോൺ ലാൻഡിംഗിന് മുമ്പ് തകർന്നുവീഴുകയായിരുന്നു.

ബിജെപിയുമായി അടുത്തബന്ധമുള്ള ഒരാളും ബ്രിട്ടീഷുകാരോട് പോരാടി ഇതുവരെ എത്തിയിട്ടില്ല; ബിബിസി റെയ്‌ഡിൽ കേന്ദ്രത്തിനെതിരെ മഹുവ മൊയ്ത്ര

ബിജെപിയുമായി അടുത്തബന്ധമുള്ള ഒരാളും ബ്രിട്ടീഷുകാരോട് പോരാടി ഇതുവരെ എത്തിയിട്ടില്ല'..മഹുവ ട്വീറ്റ് ചെയ്തു.

ഇന്ത്യ ജനാധിപത്യത്തിന്റെ മാതാവാണ്; പ്രധാനമന്ത്രി കാപട്യത്തിന്റെ പിതാവാണ്: കോൺഗ്രസ്

ബിബിസി റെയ്‌ഡിനെ തുടർന്ന് രാജ്യത്തിന്റെ പ്രതിച്ഛായയിൽ കോൺഗ്രസിന് ആശങ്കയുണ്ടെന്ന് കോൺഗ്രസ് നേതാവ് പറഞ്ഞു

അഞ്ച് വര്‍ഷത്തിനുള്ളില്‍ രാജ്യത്ത് രണ്ട് ലക്ഷം വായ്പ സഹകരണ സംഘങ്ങള്‍; പ്രഖ്യാപനവുമായി കേന്ദ്രസർക്കാർ

സഹകരണ മേഖലയെ കൂടുതല്‍ ശക്തിപ്പെടുത്താനാണ് തീരുമാനമെന്ന് മന്ത്രിസഭ യോഗത്തിന് ശേഷം നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ കേന്ദ്രമന്ത്രി അനുരാഗ് താക്കൂര്‍

രാജ്യത്തെ സംസ്ഥാനങ്ങളെ കേന്ദ്രഭരണ പ്രദേശമാക്കി മാറ്റാനും അതിർത്തികൾ മാറ്റാനും പാർലമെന്റിന് അധികാരമുണ്ട്: സുപ്രീംകോടതി

പാർലമെന്റിന് നിലവിലുള്ള ഒരു സംസ്ഥാനത്തെ ഒന്നോ അതിലധികമോ കേന്ദ്ര ഭരണ പ്രദേശങ്ങളാക്കി മാറ്റാൻ കഴിയുമെന്ന് കോടതി കണ്ടെത്തി

2021-22ൽ ബിജെപിക്ക് 614 കോടി രൂപയും കോൺഗ്രസിന് 94 കോടി രൂപയും സംഭാവനയായി ലഭിച്ചു; എഡിആർ റിപ്പോർട്ട്

ദേശീയ പാർട്ടികൾക്ക് ഡൽഹിയിൽ നിന്ന് 395.85 കോടി രൂപയും മഹാരാഷ്ട്രയിൽ നിന്ന് 105.3523 കോടി രൂപയും ഗുജറാത്തിൽ നിന്ന് 44.96

സമീപഭാവിയിൽ ഇന്ത്യ വ്യോമയാന മേഖലയിലെ മൂന്നാമത്തെ വലിയ വിപണിയായി മാറും: പ്രധാനമന്ത്രി

സിവിൽ ഏവിയേഷൻ മേഖലയെ ശക്തിപ്പെടുത്തുക എന്നത് നമ്മുടെ ദേശീയ അടിസ്ഥാന സൗകര്യ നയത്തിന്റെ ഒരു പ്രധാന വശമാണ്

Page 265 of 425 1 257 258 259 260 261 262 263 264 265 266 267 268 269 270 271 272 273 425