ഇസ്രയേലി സംഘം ലോകമെമ്പാടുമുള്ള 30 ലധികം ഇലക്ഷനുകൾ അട്ടിമറിച്ചു; ഇന്ത്യയിലും ഇടപെട്ടു എന്ന് സൂചന

ഇന്ത്യയുൾപ്പെടെ നിരവധി രാജ്യങ്ങളിൽ വ്യാജ സോഷ്യൽ മീഡിയ അകൗണ്ടുകളെ സോഫ്റ്റ്വെയറുമായി ബന്ധിപ്പിച്ചായിരുന്നു ഈ അട്ടിമറി

‘ചിക്കൻ’ എന്ന വാക്കിന്റെ മേൽ കെഎഫ്‌സിക്ക് പ്രത്യേക അവകാശം അവകാശപ്പെടാനാകില്ല: ഡൽഹി ഹൈക്കോടതി

'ചിക്കൻ സിങ്കർ' എന്നതിന്റെ രജിസ്ട്രേഷൻ നിരസിച്ചത് ചിക്കൻ എന്ന വാക്ക് ഉപയോഗിച്ചതിന്റെ അടിസ്ഥാനത്തിലാണെന്നും കോടതി നിരീക്ഷിച്ചു.

ഇ-സിഗരറ്റ് നിരോധനം ഫലപ്രദമായി പാലിക്കുന്നുവെന്ന് ഉറപ്പാക്കണം; സംസ്ഥാനങ്ങളോട് കേന്ദ്രം

നിയമത്തിലെ വ്യവസ്ഥകൾ അനുസരിച്ച്, 1973-ലെ ക്രിമിനൽ നടപടിച്ചട്ടം അനുസരിച്ച് "അംഗീകൃത ഉദ്യോഗസ്ഥർ" ഉത്തരവിന്റെ നടത്തിപ്പിന് ഉത്തരവാദികളാണ്.

ഹിമാചലിൽ ആശുപത്രികൾക്കിടയിൽ രക്തസാമ്പിളുകൾ വഹിച്ച ഡ്രോൺ തകർന്നു

സർക്കാഘട്ട് ഹോസ്പിറ്റലിൽ നിന്ന് നേർ ചൗക്ക് ഹോസ്പിറ്റലിലേക്ക് പോവുകയായിരുന്ന ഡ്രോൺ ലാൻഡിംഗിന് മുമ്പ് തകർന്നുവീഴുകയായിരുന്നു.

ബിജെപിയുമായി അടുത്തബന്ധമുള്ള ഒരാളും ബ്രിട്ടീഷുകാരോട് പോരാടി ഇതുവരെ എത്തിയിട്ടില്ല; ബിബിസി റെയ്‌ഡിൽ കേന്ദ്രത്തിനെതിരെ മഹുവ മൊയ്ത്ര

ബിജെപിയുമായി അടുത്തബന്ധമുള്ള ഒരാളും ബ്രിട്ടീഷുകാരോട് പോരാടി ഇതുവരെ എത്തിയിട്ടില്ല'..മഹുവ ട്വീറ്റ് ചെയ്തു.

ഇന്ത്യ ജനാധിപത്യത്തിന്റെ മാതാവാണ്; പ്രധാനമന്ത്രി കാപട്യത്തിന്റെ പിതാവാണ്: കോൺഗ്രസ്

ബിബിസി റെയ്‌ഡിനെ തുടർന്ന് രാജ്യത്തിന്റെ പ്രതിച്ഛായയിൽ കോൺഗ്രസിന് ആശങ്കയുണ്ടെന്ന് കോൺഗ്രസ് നേതാവ് പറഞ്ഞു

അഞ്ച് വര്‍ഷത്തിനുള്ളില്‍ രാജ്യത്ത് രണ്ട് ലക്ഷം വായ്പ സഹകരണ സംഘങ്ങള്‍; പ്രഖ്യാപനവുമായി കേന്ദ്രസർക്കാർ

സഹകരണ മേഖലയെ കൂടുതല്‍ ശക്തിപ്പെടുത്താനാണ് തീരുമാനമെന്ന് മന്ത്രിസഭ യോഗത്തിന് ശേഷം നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ കേന്ദ്രമന്ത്രി അനുരാഗ് താക്കൂര്‍

Page 272 of 433 1 264 265 266 267 268 269 270 271 272 273 274 275 276 277 278 279 280 433