ജന്മദിനത്തിൽ വാളുപയോഗിച്ച് കേക്ക് മുറിച്ചത് വിവാദമായി; മാപ്പ് ചോദിച്ച് വിജയ് സേതുപതി

പുതിയ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ക്കൊപ്പം മൂന്ന് ദിവസങ്ങള്‍ക്ക് മുന്‍പ് നടന്ന പിറന്നാളാഘോഷത്തിലാണ് വാള്‍ ഉപയോഗിച്ച് വിജയ് സേതുപതി കേക്ക് മുറിച്ചത്.

വിജയ് സേതുപതി പിന്‍മാറി; മുത്തയ്യ മുരളീധരനെ അവതരിപ്പിക്കില്ല

പ്രതിഷേധം രൂക്ഷമാകവേ മുത്തയ്യ മുരളീധരന്‍ തന്നെ വിജയ് സേതുപതി ചിത്രത്തില്‍ നിന്നും പിന്‍മാറണമെന്ന് ഔദ്യോഗിക പ്രസ്താവനയിലൂടെ അഭ്യര്‍ത്ഥിക്കുകയും ചെയ്തിരുന്നു.

എന്‍റെ ദൈവമേ, വിശപ്പ് എന്നൊരു രോഗമുണ്ട്, അതിനൊരു വാക്സിന്‍ കണ്ടുപിടിച്ചാല്‍ എത്ര നന്നായേനെ: വിജയ്‌ സേതുപതി

ഇതിനകം 43,000 ലൈക്കുകളും 6800ല്‍ ഏറെ ഷെയറുകളും 2100ല്‍ അധികം കമന്‍റുകളും ഈ ട്വീറ്റിന് ലഭിച്ചു.

പോയി വേറെ പണി നോക്കെടാ; മതപരിവർത്തന വ്യാജപ്രചരണങ്ങള്‍ക്കെതിരെ വിജയ് സേതുപതി

ഈ സംഭവങ്ങളിൽ തന്റെ പേരും വലിച്ചിഴക്കപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണ് വിജയ് സേതുപതി നേരിട്ട് പ്രതികരിച്ചിരിക്കുന്നത്.