‘ഞാൻ മാപ്പ് ചോദിക്കില്ല ശിക്ഷ സന്തോഷത്തോടെ ഏറ്റുവാങ്ങും’ കോടതിയലക്ഷ്യ കേസിൽ പ്രശാന്ത് ഭൂഷൺ

''ഞാൻ മാപ്പ് ചോദിക്കില്ല, ആരുടെയും ഔദാര്യവും ആവിശ്യമില്ല, ഏത് വിധിയും സന്തോഷത്തോടെ സ്വീകരിക്കും'' പ്രശാന്ത് ഭൂഷൺ പറഞ്ഞു.

കൃഷ്ണൻ ജയിലിൽ ജനിച്ച ഈ ദിവസം തന്നെ നിങ്ങൾക്ക് ജാമ്യം വേണോ? പ്രതിയോട് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്

ശ്രീകൃഷ്ണൻ ജയിൽ ജനിച്ച ഈ ദിവസം തന്നെ ജാമ്യം നേടി ജയിലിൽ നിന്ന് പുറത്തുപോകണമോയെന്ന് പ്രതിയോട് സുപ്രീം കോടതി ചീഫ്

കോവിഡ് 19; അടിയന്തര സ്വഭാവമുള്ള കേസുകള്‍ മാത്രമേ പരിഗണിക്കുകയുള്ളൂവെന്ന് സുപ്രിംകോടതി

: കോവിഡ് 19 പടരുന്ന സാഹചര്യത്തില്‍ തിങ്കളാഴ്ച മുതല്‍ അടിയന്തര സ്വഭാവമുള്ള കേസുകള്‍ മാത്രമേ പരിഗണിക്കുകയുള്ളൂവെന്ന് സുപ്രിംകോടതി

വിവാദമായപ്പോൾ കേ​ന്ദ്ര​സ​ർ​ക്കാ​ർ വാ​ഗ്ദാ​നം ചെ​യ്ത പ​ദ​വി വേ​ണ്ടെ​ന്ന് ജ​സ്റ്റീ​സ് എ.​കെ സി​ക്രി

പ​ദ​വി​ക്കാ​യി ശ്രീ​ല​ങ്ക ന​ട​ത്തി​യ ശ്ര​മ​ങ്ങ​ളെ മ​റി​ക​ട​ന്നാ​ണ് സി​ക്രി​ക്ക് കേ​ന്ദ്ര​സ​ർ​ക്കാ​ർ സി​എ​സ്എ​ടി അം​ഗ​ത്വം ഉ​റ​പ്പി​ച്ച​ത്

വിട്ടയച്ചവരിൽ ജയകൃഷ്ണന്‍ മാസ്റ്റര്‍ കൊലക്കേസിലെ പ്രതികളും; പ്രതികളെ വിട്ടയച്ചത് റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ സർക്കാർ സുപ്രീം കോടതിയിലേക്ക്

കെ.ടി. ജയകൃഷ്‌ണനെ വധിച്ച കേസിൽ ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ട സിപിഎം പ്രവർത്തകൻ അച്ചാരുപറമ്പത്ത് പ്രദീപൻ അടക്കം പത്തുവര്‍ഷത്തിലേറെ ജയിലില്‍ കഴിഞ്ഞ

ഇൻകം ടാക്സ് റിട്ടേൺ ഫയൽ ചെയ്യാൻ ആധാർ നിർബ്ബന്ധമാക്കിയ കേന്ദ്രസർക്കാർ നടപടിയെ ചോദ്യം ചെയ്ത് കേന്ദ്രസർക്കാർ

ഇൻകം ടാക്സ് റിട്ടേൺ ഫയൽ ചെയ്യാൻ ആധാർ കാർഡ് നിർബ്ബന്ധമാക്കിയ കേന്ദ്രസർക്കാർ നടാപടിയെ ചോഡ്യം ചെയ്തു സുപ്രീം കോടതി. സുപ്രീം

രാജീവ് ഗാന്ധി വധക്കേസിലെ പ്രതികള്‍ ദയ അര്‍ഹിക്കുന്നില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍

രാജീവ് ഗാന്ധി വധക്കേസിലെ പ്രതികള്‍ ദയ അര്‍ഹിക്കുന്നില്ലെന്ന് കേന്ദ്രസര്‍ക്കാരിനു വേണ്ടി അറ്റോര്‍ണി ജനറല്‍ സുപ്രീം കോടതിയില്‍ വാദിച്ചു.തങ്ങള്‍ക്ക് വിധിച്ച വധശിക്ഷ

കൂട്ടമാനഭംഗം: വിചാരണ ഡല്‍ഹിയ്ക്ക് പുറത്തു നടത്തണമെന്ന ഹര്‍ജി ഇന്ന് പരിഗണിയ്ക്കും

ഡല്‍ഹി കൂട്ടമാനഭംഗക്കേസിന്റെ വിചാരണ ഡല്‍ഹിയ്ക്ക് പുറത്തേയ്ക്ക് മാറ്റണമെന്നാവശ്യപ്പെട്ട് മുഖ്യപ്രതി മുകേഷ് സിങ് നല്‍കിയ ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിയ്ക്കും.