പ്രതിഷേധങ്ങള്‍ക്കൊടുവില്‍ ഫാക്ട് ചെക്ക് വിഭാഗത്തില്‍ നിന്ന് ശ്രീറാം വെങ്കിട്ടരാമനെ നീക്കി സംസ്ഥാന സര്‍ക്കാര്‍

ശ്രീരാമിനെ സമിതിയില്‍ നിന്നും ഒഴിവാക്കണമെന്നാവശ്യപ്പെട്ട് കേരളാ പത്രപ്രവര്‍ത്തക യൂണിയന്‍ സര്‍ക്കാരിന് കത്തു നല്‍കുകയും ചെയ്തിരുന്നു.

ശ്രീറാമിന് പ്രത്യേകമൊരു മണം ഉണ്ടായിരുന്നു; അത് മദ്യത്തിന്റെയാണോ എന്ന് രേഖകള്‍ തെളിയിക്കട്ടെ: വഫാ ഫിറോസ്

എന്റെ പിതാവോ ഭര്‍ത്താവോ മദ്യപിക്കാറില്ല. അതിനാൽ തന്നെ മദ്യത്തിന്റെ മണം അറിയില്ല.

രക്തപരിശോധന വൈകിയതുകൊണ്ടു മാത്രം പ്രതി രക്ഷപ്പെടില്ല; ഗതാഗത വകുപ്പ് മന്ത്രി എകെ ശശീന്ദ്രൻ

കേസ് അന്വേഷണത്തിൽ പൊലീസിന്റെ ഭാ​ഗത്ത് നിന്നും വലിയ വീഴ്ച ഉണ്ടായെന്ന് സ്പെഷ്യൽ ബ്രാഞ്ച് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ശ്രീറാം വെങ്കിട്ടരാമന്റെ കേസ് അട്ടിമറിച്ചാല്‍ രാഷ്ട്രീയ പ്രത്യാഘാതം നേരിടേണ്ടിവരും; സിപിഎമ്മിന് മുന്നറിയിപ്പുമായി കാന്തപുരം വിഭാഗം

നിലവില്‍ മക്കയിലുള്ള കാന്തപുരം എപി അബൂബക്കര്‍ മുസ്‍ലിയാര്‍ മുഖ്യമന്ത്രി പിണറായി വിജയനെ വിളിച്ച് കേസ് അട്ടിമറിക്കുന്നതിലുള്ള ആശങ്ക അറിയിച്ചു.

ഏതെല്ലാം തരത്തിലാണ് ഇത്തരം സ്വഭാവമുള്ള ആളുകള്‍ വീര പുരുഷന്‍മാരായി മാറുന്നത്; ഐഎഎസുകാര്‍ക്ക് എന്തും ചെയ്യാമെന്ന സ്ഥിതിയുണ്ടാവരുതെന്ന് കോടിയേരി

ഐഎഎസ്കാർക്ക് എന്തും ചെയ്യാമെന്ന സ്ഥിതി ഉണ്ടാവരുതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. മദ്യലഹരിയിൽ വാഹനം ഓടിച്ച ശ്രീറാമിന്റെ വാഹനം

ശ്രീറാമിനെ കേസിൽ നിന്ന് രക്ഷിക്കാൻ ശ്രമിച്ച ഉദ്യോഗസ്ഥരെ കണ്ടെത്താൻ തയ്യാറാകണം: കെ മുരളീധരന്‍

ഇന്നലെ വരെ സംസ്ഥാന സര്‍ക്കാരിന്‍റെ കണ്ണിലെ കരടായിരുന്ന ഉദ്യോഗസ്ഥനാണ് പെട്ടെന്ന് സ്വാധീനം ഉപയോഗിച്ച് രക്ഷപ്പെട്ടതെന്നും കെ മുരളീധരൻ

അപകടം നടക്കുമ്പോള്‍ കാര്‍ ഓടിച്ചത് സുഹൃത്തെന്ന് ശ്രീറാം; സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുമെന്ന് പോലീസ്

അപകടത്തെ തുടർന്നുള്ള വൈദ്യ പരിശോധനയിൽ ശ്രീറാം വെങ്കിട്ടരാമൻ മദ്യപിച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ട്.