വിരമിക്കല്‍ പ്രഖ്യാപിച്ച് ന്യൂസീലന്‍ഡ് താരം കോറി ആന്‍ഡേഴ്‌സണ്‍

ഏകദിന ക്രിക്കറ്റിലെ അതിവേഗ സെഞ്ചുറി എന്ന നേട്ടം കൈക്കലാക്കിയ 29-കാരനായ ആന്‍ഡേഴ്‌സണ്‍ 2018-ലാണ് അവസാനമായി ന്യൂസീലന്‍ഡിനായി കളിച്ചത്.

‘വിരമിക്കല്‍’ പ്രഖ്യാപിച്ച് പിവി സിന്ധു; കളിയില്‍ നിന്നല്ല

ആര്‍ക്കും ആദ്യവായനയില്‍ തെറ്റിദ്ധാരണയുണ്ടാക്കുന്നതും എന്നാല്‍ എഴുതിയത് മുഴുവന്‍ വായിച്ചാല്‍ താന്‍ ഉദ്ദേശിച്ചത് മനസിലാകുമെന്നും സിന്ധു പറയുന്നു.

ഇന്ത്യന്‍ സൈന്യത്തില്‍ സര്‍വ്വീസ് കാലാവധി കൂട്ടി വിരമിക്കല്‍ കാലാവധി നീട്ടുന്നത് ആലോചനയില്‍: ജനറല്‍ ബിപിന്‍ റാവത്ത്

മൂന്ന് സേനയുമായി ജോലിചെയ്യുന്ന 15 ലക്ഷത്തോളം വരുന്ന സൈനികര്‍ക്ക് ഇത് പ്രയോജനപ്പെടുമെന്നും അദ്ദേഹം പറയുന്നു.

ഇനി യുവിയില്ലാത്ത ടീം ഇന്ത്യ; അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് യുവരാജ് സിംഗ് വിരമിക്കാന്‍ ഒരുങ്ങുന്നു

ഈ സീസണിൽ ഐപിഎല്ലിൽ കിരീടം നേടിയ മുംബൈ ഇന്ത്യൻസ് ടീമിന്‍റെ ഭാഗമായിരുന്ന യുവരാജിന്‍റെ ബാറ്റി൦ഗ് പ്രകടനങ്ങള്‍ ശ്രദ്ധ നേടിയിരുന്നു.