മഴ പെയ്യാൻ പ്രാര്‍ത്ഥന നടത്തൂ; ജനങ്ങളോട് ആഹ്വാനവുമായി യുഎഇ പ്രസിഡന്റ്

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് തിര്‍ത്തിവെച്ചിരുന്ന ജുമുഅ നമസ്‌കാരം ഡിസംബര്‍ നാലിനാണ് രാജ്യത്ത് പുനരാരംഭിച്ചത്.

ഇടിവെട്ടി മഴ പെയ്യും: കാ​ലാ​വ​സ്ഥാ മു​ന്ന​റി​യി​പ്പ്

ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ൽ രൂ​പം​കൊ​ണ്ട തീ​വ്ര​ന്യൂ​ന​മ​ർ​ദ്ദം, ആ​ന്ധ്ര തീ​രം വ​ഴി ക​ര​യി​ൽ പ്ര​വേ​ശി​ച്ച​താ​ണ് കേ​ര​ള​ത്തി​ലും മ​ഴ​യ്ക്ക് കാ​ര​ണ​മാ​യി​രി​ക്കു​ന്ന​തെന്നാണ് കലാവസ്ഥാ നിരീക്ഷണ കേന്ദ്രം

ഏത് വിശ്വസിക്കണം?: തുലാവര്‍ഷം ശക്‌തമാകാന്‍ സാധ്യതയെന്ന്‌ കേന്ദ്ര കാലാവസ്‌ഥാ വകുപ്പ്‌, കുറയാന്‍ സാധ്യതയെന്ന് സ്വകാര്യ രാജ്യാന്തര ഏജന്‍സി

നവംബറില്‍ കേരളത്തിലാകമാനം സാധാരണയേക്കാള്‍ കൂടുതല്‍ മഴ പെയ്യും. എന്നാല്‍ ഡിസംബറില്‍ തിരുവനന്തപുരം ഒഴികെയുള്ള ജില്ലകളില്‍ മഴ കുറവായിരിക്കുമെന്നും പറയുന്നു...

കരിപ്പൂർ വിമാന അപകടം: വില്ലനും നായകനും മഴ

റണ്‍വേയില്‍ നിന്നും തെന്നിമാറി 35 അടിയോളം താഴ്ചയിലേക്ക് പതിച്ചാണ് വിമാനത്തിന് അപകടം സംഭവിച്ചത്. രണ്ടായി പിളര്‍ന്ന വിമാനത്തിന് തീപിടിക്കുവാനുള്ള സാഹചര്യവും

പെട്ടിമുടിയില്‍ ലയങ്ങള്‍ക്കു മുകളിലേക്ക് മണ്ണിടിഞ്ഞുണ്ടായ അപകടത്തില്‍ അഞ്ചുപേര്‍ മരിച്ചു

മണ്ണിനടിയില്‍നിന്ന് രക്ഷപ്പെടുത്തിയ മൂന്ന് സ്ത്രീകളെയും ഒരു പുരുഷനെയും മൂന്നാര്‍ കണ്ണന്‍ ദേവന്‍ ആശുപത്രിയില്‍ എത്തിച്ചു...

ചൊവ്വാഴ്ചവരെ കേരളത്തിൽ പരക്കേ മഴ: യെല്ലോ അലർട്ട്

തിങ്കളാഴ്ചയും ചൊവ്വാഴ്ചയും എല്ലാ ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കനത്തമഴയുടെ ഭാഗമായി എല്ലാ ജില്ലകളിലും യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്...

Page 1 of 71 2 3 4 5 6 7