മധുരയില്‍ നിന്ന് റെയില്‍പാളത്തിലൂടെ നടന്ന് തിരുവനന്തപുരം എത്തി; സന്യാസി എന്ന് അവകാശപ്പെട്ട ആളിനെ കൊറോണ നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി

മാർച്ചുമാസം 14 മുതലാണ് ഇയാള്‍ റെയില്‍വേ ട്രാക്ക് വഴി സഞ്ചരിച്ച് തുടങ്ങിയത്. രാത്രിസമയങ്ങളിൽ റെയില്‍വേ ട്രാക്കിന് സമീപത്തുള്ള ക്ഷേത്രങ്ങളിൽ ഉറങ്ങും.