സംസ്ഥാനത്ത് ഇന്ന് 1908 പേര്‍ക്ക് കോവിഡ്; 1718 പേര്‍ക്ക് സമ്പര്‍ക്കം; 160 പേരുടെ ഉറവിടം വ്യക്തമല്ല
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,82,525 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,82,525 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്.
ഒടുവില്‍ മണിക്കൂറുകള്‍ നീണ്ട ആശങ്ക അവസാനിപ്പിച്ച് കൊണ്ട് താന്‍ സുരക്ഷിതയാണെന്ന് ജയശ്രീ തന്നെ പോസ്റ്റ് ചെയ്യുകയായിരുന്നു.
കാസര്‍കോട് ആലംപാടിയില്‍ പഞ്ചായത്ത് മുന്‍ അംഗത്തിന്റെ രണ്ടു നില വീട്ടിലേക്കു ആണ് വഴിവിളക്ക് മറയാക്കി വൈദ്യുതി മോഷണം നടത്തിയത്...