ഡല്‍ഹിയെ കീഴ്പ്പെടുത്താൻ അരാജക വാദികളെ അനുവദിക്കില്ല; ഷഹീൻബാഗ് സമരത്തെ വിമര്‍ശിച്ച് പ്രധാനമന്ത്രി

ഇപ്പോഴത്തെ ഷഹീൻബാഗ് നാളെ മറ്റ് റോഡുകളിലേക്കും വ്യാപിച്ചേക്കാം.ഡൽഹിയെ കീഴ്പ്പെടുത്താൻ അരാജക വാദികളെ അനുവദിക്കില്ല

മാധ്യമ പ്രവർത്തകർക്കെതിരെ കേസെടുത്ത നടപടി സെൻകുമാർ സമ്മർദ്ദം ചെലുത്തിയതിനാലാകാം ;മുഖ്യമന്ത്രി

തിരുവനന്തപുരം പ്രസ് ക്ലബില്‍ മാധ്യമപ്രവര്‍ത്തകനെ കയ്യേറ്റം ചെയ്ത കേസ് നിയമസഭയില്‍. മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ തന്നെ പൊലീസ് കേസെടുത്തത് സെൻകുമാർ സമ്മർദ്ദം

രാജ്യത്തെ സാംസ്കാരികമായും ധാര്‍മികമായും ഉയര്‍ത്തുക ലക്‌ഷ്യം; ആര്‍എസ്എസിന് രാഷ്ട്രീയവുമായി ബന്ധമില്ലെന്ന് മോഹന്‍ ഭാഗവത്

ആര്‍എസ്എസ് എന്ന സംഘടന എക്കാലത്തും ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖത്തോട് ചേര്‍ന്ന് നിന്നായിരിക്കും പ്രവര്‍ത്തിക്കുക.

രാജ്യത്തെ കോളേജുകളെയും സര്‍വ്വകലാശാലകളെയും രാഷ്ട്രീയത്തിൽ നിന്നും ഒഴിവാക്കണം: കേന്ദ്ര മന്ത്രി

ഇന്ത്യയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളെ രാഷ്ട്രീയ ചര്‍ച്ചകളുടെ വേദിയാക്കാന്‍ എന്ത് വിലകൊടുക്കേണ്ടി വന്നാലും കേന്ദ്രസര്‍ക്കാര്‍ അനുവദിക്കില്ലെന്ന് മന്ത്രി വ്യക്തമാക്കി.

രാഷ്ട്രീയക്കാര്‍ എന്ത് ചെയ്യണമെന്ന് പറയേണ്ടത് സൈന്യത്തിന്റെ പണിയല്ല; സൈനിക മേധാവിക്കെതിരെ പി ചിദംബരം

സൈനികരോട് യുദ്ധത്തിൽ എങ്ങിനെ പോരാടണമെന്ന് ഞങ്ങള്‍ പറഞ്ഞ് തരേണ്ടതില്ല എന്നത് പോലെയാണത്

രജനീകാന്ത് രാഷ്ട്രീയത്തിലേക്ക്; ഫാന്‍സ് അസോസിയേഷനായ ‘രജനി മക്കള്‍ മന്‍ട്രം’ രാഷ്ട്രീയപാര്‍ട്ടിയായി മാറും

തന്റെ രാഷ്ട്രീയ തന്ത്രങ്ങള്‍ തയ്യാറാക്കാന്‍ സംസ്ഥാനത്തെ രണ്ട് ബിജെപി നേതാക്കളുമായി രജനികാന്ത് ബന്ധപ്പെടുന്നതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

കുമ്മനത്തിന് നൽകിയ ഈ രാഷ്ട്രീയ ചുംബനം ഭയപ്പെടുത്തുന്നു; ഡോ. ജോര്‍ജ് ഓണക്കൂറിനൊപ്പം വേദി പങ്കിടാനില്ലെന്ന് സിഎസ് ചന്ദ്രിക

വിഷയത്തിൽ സെക്രട്ടേറിയറ്റ് പടിക്കല്‍ കുമ്മനം രാജശേഖരന്റെ നേതൃത്വത്തില്‍ ഉപവാസസമരം ഉദ്ഘാടനം ചെയ്തത് ഡോ. ജോര്‍ജ് ഓണക്കൂറായിരുന്നു.

Page 4 of 5 1 2 3 4 5