കേരളാ കോണ്‍ഗ്രസുകളുടെ ലയനം പാര്‍ട്ടിയുടെ വളര്‍ച്ചയ്ക്ക് വേണ്ടിയെന്ന് പി ജെ ജോസഫ്

പി.സി.തോമസുമായുള്ള ലയനം കേരളാ കോണ്‍ഗ്രസിന്റെ വളര്‍ച്ചയ്ക്ക് വേണ്ടിയെന്ന് പി ജെ ജോസഫ്. അഴിമതി രഹിത മനോഭാവമുള്ള എല്ലാവരെയും തങ്ങളുടെ പാര്‍ട്ടിയിലേക്ക്

പിജെ ജോസഫ് കുടുംബ സുഹൃത്ത്; താനും എന്‍സിപിയും ഇടതിനൊപ്പമെന്ന് മാണി സി കാപ്പന്‍

തങ്ങള്‍ സംസ്ഥാനത്ത് ആരുമായും മുന്നണിമാറ്റം ചര്‍ച്ച ചെയ്തിട്ടില്ലെന്നും താനും എന്‍സിപിയും തുടര്‍ന്നും ഇടതിനൊപ്പം തന്നെയാണെന്നും കാപ്പന്‍ വ്യക്തമാക്കി.

പാലായിലെ യുഡിഎഫ് സ്ഥാനാർത്ഥി മാണി സി കാപ്പനായിരിക്കുമെന്ന് പിജെ ജോസഫ്

മാണി സി കാപ്പന്‍ യുഡിഎഫില്‍ എത്തിയാല്‍ പാല സീറ്റ് മറ്റുപാധികളില്ലാതെ വിട്ടുകൊടുക്കാന്‍ തയ്യാറാണെന്ന് പിജെ ജോസഫ് വ്യക്തമാക്കി

രണ്ടിലയ്ക്ക് പിന്നാലെ പാര്‍ട്ടി പേരും പോയി; ജോസഫ് വിഭാഗത്തിന് വന്‍ തിരിച്ചടി

പാര്‍ട്ടി പേര് ജോസ് വിഭാഗത്തിന് അനുവദിച്ച തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി ഹൈക്കോടതി അംഗീകരിക്കുകയായിരുന്നു.

സഭയുടെ പിന്തുണ അവകാശപ്പെട്ട് ജോസും ജോസഫും; ജോസ് കെ മാണിയെ മുന്നണിയിൽ എടുക്കാന്‍ സിപിഎമ്മിനെ പ്രേരിപ്പിച്ചത് കത്തോലിക്കാ വിഭാഗത്തെ കയ്യിലെടുക്കാന്‍

സഭയുടെ പിന്തുണ അവകാശപ്പെട്ട് ജോസും ജോസഫും

Page 1 of 51 2 3 4 5