ജോലി വാഗ്ദാനം ചെയ്ത് പാര്‍ക്കില്‍ വിളിച്ചു വരുത്തി; 21കാരിയെ അഞ്ചംഗസംഘം കൂട്ടബലാത്സംഗം ചെയ്തു

പ്രദേശത്തെ തന്‍റെ സഹോദരന് പരിചയമുള്ള ഒരു സുഹൃത്തിനെ കാണാനും ജോലി ആവശ്യപ്പെടാനുമായാണ് യുവതി പാര്‍ക്കില്‍ എത്തിയത്.