ഒരു വര്‍ഷത്തെ സൗജന്യ വിമാന യാത്ര; നീരജ് ചോപ്രയ്ക്ക് സമ്മാനം പ്രഖ്യാപിച്ച് ഇന്‍ഡിഗോ

നിങ്ങള്‍ സ്വന്തമാക്കിയ നേട്ടത്തെക്കുറിച്ച് കേട്ടപ്പോള്‍ ഞങ്ങള്‍ക്കെല്ലാം അതിയായ സന്തോഷം തോന്നി. നിങ്ങള്‍ രാജ്യത്തിന്റെ അഭിമാനമാണ്.