ആനക്കൊമ്പ് കേസില്‍ നടന്‍ മോഹന്‍ലാലിന് വേണ്ടി ഹാജരായത് സുപ്രിംകോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ മകള്‍

ന​​ട​​ൻ മോ​​​ഹ​​​ൻ​​​ലാ​​​ൽ അ​​​ന​​​ധി​​​കൃ​​​ത​​​മാ​​​യി ആനക്കൊമ്പുകൾ കൈ​​​വ​​​ശം വ​​​ച്ച കേ​​​സി​​​ൽ അ​​​ന്വേ​​​ഷ​​​ണം ഊ​​​ർ​​​ജി​​​ത​​​മാ​​​ക്ക​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് ന​​​ൽ​​​കി​​​യ ഹ​​​ർ​​​ജി​​​യി​​​ൽ ഹൈ​​​ക്കോ​​​ട​​​തി വ​​​നം​​​വ​​​കു​​​പ്പി​​​ന്‍റെ വി​​​ശ​​​ദീ​​​ക​​​ര​​​ണം

ചട്ടയും,മുണ്ടും അണിഞ്ഞുകൊണ്ട് മാര്‍ഗംകളി വേഷത്തില്‍ ‘സുന്ദരിയായി’മോഹന്‍ലാല്‍; ഇട്ടിമാണിയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ വൈറലാകുന്നു

കോടികൾനേടിയ ലൂസിഫർ എന്ന മെഗാഹിറ്റ് ചിത്രത്തിന് ശേഷം മോഹൻലാൽ നായകനാകുന്ന ചിത്രമാണ് ഇട്ടിമാണി മെയ്ഡ് ഇൻ ചൈന.

മോഹന്‍ലാലിനെ നായകനാക്കി എന്തുകൊണ്ട് സിനിമകള്‍ ചെയ്തില്ല; അടൂർ ഗോപാലകൃഷ്ണൻ പറയുന്നു

നമ്മുടെ സിനിമകളിലെ ക്യാരക്ടർ ചേരുന്ന ഒരാളെയല്ലേ നമുക്ക് കാസ്റ്റ് ചെയ്യാൻ പറ്റുവൊള്ളൂ. കൂടാതെ, ഞാൻ വളരെ കുറച്ച് പടമല്ലേ എടുത്തിട്ടൊള്ളൂ.

മോദിയുടെ ആഗ്രഹം മോഹൻലാൽ നടപ്പിലാക്കി; മത്സ്യത്തൊഴിലാളികൾക്ക് നിനച്ചിരിക്കാത്ത സമ്മാനം

നാല് വർഷം മുൻപ് രാഷ്ട്രപതി ഭവനിൽ നടന്ന ഒരു ചടങ്ങിൽ വച്ചായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാക്കുകൾ മോഹൻലാലിനെ

പാവങ്ങളുടെ കഞ്ഞിയിൽ മണ്ണുവാരി ഇടരുതെന്നു മോഹൻലാലിനോട് ശോഭനാ ജോർജ്

50 കോടിരൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ലാൽ അയച്ച വക്കീൽ നോട്ടീസിന് നിയമോപദേശം കിട്ടിയശേഷം മറുപടിനൽകുമെന്നും അവർ വ്യക്തമാക്കി...

‘ലാലേട്ടൻ ഇത്ര നന്നായി വരയ്ക്കുമെന്ന് ആരും പറഞ്ഞില്ലാ,’; മോഹന്‍ലാല്‍ വരച്ച ചിത്രങ്ങള്‍ പുറത്തുവിട്ട്‌ അജു വർഗീസ്

മോഹന്‍ലാലിന്‍റെ ലെറ്റർ പാഡിൽ പേന കൊണ്ടു വരച്ചതാണ് ചിത്രങ്ങൾ. അതില്‍, ‘അജുവിന്, സ്നേഹത്തോടെ’ എന്നെഴുതിയിരിക്കുന്നതും കാണാം.

എറണാകളത്തെ എല്‍ഡിഎഫ്- യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ മികച്ചവരെന്ന മമ്മൂട്ടിയുടെ പരാമര്‍ശം: താന്‍ മോഹന്‍ലാലിനെ കണ്ടതുകൊണ്ടാണെന്നു കണ്ണന്താനം

താന്‍ മോഹന്‍ലാലിനെ മാത്രം കണ്ടതിലുളള ഹുങ്കായിരിക്കാം മമ്മൂട്ടിയുടെ പരാമര്‍ശത്തിന് പിന്നിലെന്നും കണ്ണന്താനം പറഞ്ഞു....

‘ബറോസ്സ്’ എന്ന സിനിമയിലൂടെ മോഹന്‍ലാല്‍ സംവിധായകനാകുന്നു; പോർച്ചുഗീസ് പശ്ചാത്തലത്തിൽ തുടർച്ചകളുള്ള ലോകസിനിമയായിരിക്കുമെന്ന സൂചന നല്‍കി ലാല്‍

കേരളത്തിന്‌ അത്ര അപരിചിതമാല്ലാത്ത പോർച്ചുഗീസ് പശ്ചാത്തലത്തിലാണ് സിനിമ തയ്യാറാകുന്നത്.

നന്ദി ലാലേട്ടന്‍ എന്ന സൂപ്പര്‍സ്റ്റാറിന്റെ ഈ അവതാരപിറവിക്ക്: ലൂസിഫറിന് അഭിനന്ദനങ്ങളുമായി സംവിധായകൻ ശ്രീകുമാർ മേനോൻ

ശ്രീകുമാർ മേനോൻ്റെ പോസ്റ്റിന് താഴെ ട്രോളുമായി ആരാധകരും എത്തിക്കഴിഞ്ഞു. സിനിമ എങ്ങനെ സംവിധാനം ചെയ്യണമെന്ന് പൃഥ്വിരാജിനെ കണ്ട് പഠിക്കാനാണ്

Page 5 of 13 1 2 3 4 5 6 7 8 9 10 11 12 13