കേന്ദ്രസർക്കാരിന്റെ സാമ്പത്തിക നയങ്ങൾക്കെതിരായ മൻമോഹൻ സിംഗിന്റെ വിമർശനങ്ങളിൽ വല്ലാതെ വിഷമം തോന്നുന്നു: നിർമല സീതാരാമൻ

എനിക്ക് നിങ്ങളോട് വലിയ ബഹുമാനമുണ്ട്. താങ്കളിൽ നിന്നും ഞാനിതൊരിക്കലും പ്രതീക്ഷിച്ചില്ല.

ഇത് അനുകരിക്കാന്‍ കുറച്ച് ബുദ്ധിമുട്ടും; വിമാന യാത്രയില്‍ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് സം​സാ​രി​ക്കു​ന്ന മ​ൻ​മോ​ഹ​ൻ സിംഗിന്റെ ചിത്രവുമായി കോണ്‍ഗ്രസ്

സോഷ്യല്‍ മീഡിയയില്‍ വന്ന പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ അ​മേ​രി​ക്ക​ൻ യാ​ത്ര​യ്ക്കി​ട​യി​ലെ ചി​ത്ര​ത്തെ ട്രോ​ളി കോ​ണ്‍​ഗ്ര​സ്. മു​ൻ പ്ര​ധാ​ന​മ​ന്ത്രിയായിരുന്ന മ​ൻ​മോ​ഹ​ൻ സിം​ഗ്

കൊവിഡ് നേരിടാന്‍ മോദിയ്ക്ക് അഞ്ച് മാര്‍ഗങ്ങള്‍; കത്തയച്ച് മന്‍മോഹന്‍ സിംഗ്

കൊവിഡിനെതിരേ നടത്തുന്ന പോരാട്ടത്തില്‍ ഏറ്റവും പ്രധാനം വാക്‌സിനേഷനാണെന്ന് മന്‍മോഹന്‍ സിംഗ് കത്തില്‍ ഓര്‍മ്മപ്പെടുത്തുന്നു.

പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് രാജിവച്ചു

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ യുപിഎയ്ക്ക് വന്‍ പരാജയമുണ്ടായ സാഹചര്യത്തില്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് രാജിവച്ചു. ഉച്ചയ്ക്ക് 12.45-ന് അദ്ദേഹം രാഷ്ട്രപതിഭവനിലെത്തി രാഷ്ട്രപതി

സര്‍ക്കാരിന്റെ ഭരണ നേട്ടങ്ങള്‍ മാത്രം വിശദീകരിക്കാന്‍ കഴിഞ്ഞാല്‍ തെരഞ്ഞെടുപ്പില്‍ വിജയിക്കാമെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ്.

സര്‍ക്കാരിന്റെ ഭരണ നേട്ടങ്ങള്‍ മാത്രം വിശദീകരിക്കാന്‍ കഴിഞ്ഞാല്‍ തെരഞ്ഞെടുപ്പില്‍ വിജയിക്കാമെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ്. സമീപകാല തിരിച്ചടികള്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കാനുള്ള അവസരമാണ്

ബി.ജെ.പി നേതാക്കള്‍ക്ക് പ്രധാനമന്ത്രിയുടെ വിരുന്ന്

പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തിന്‌ മുന്നോടിയായി ബിജെപി നേതാക്കള്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ്‌ ഇന്ന്‌ അത്താഴ വിരുന്ന്‌ നല്‍കും. ലോക്‌സഭയിലെയും

മന്‍മോഹന്‍ സിംഗ് ടെഹ്‌റാനില്‍, നെജാദുമായി ഇന്നു ചര്‍ച്ച

ചേരിചേരാ രാജ്യങ്ങളുടെ (നാം) ഉച്ചകോടിയില്‍ പങ്കെടുക്കാനായി ടെഹ്‌റാനിലെത്തിയ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് ഇന്ന് ഇറാന്‍ പ്രസിഡന്റ് അഹമ്മദി നെജാദുമായി ചര്‍ച്ച

മന്‍മോഹനും ഗീലാനിയും കൂടിക്കാഴ്ച നടത്തി

ആണവ സുരക്ഷാ ഉച്ചകോടിക്കെത്തിയ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗും പാക് പ്രധാനമന്ത്രി ഗീലാനിയും രണ്ടുതവണ അനൗപചാരിക കൂടിക്കാഴ്ച നടത്തി. സിയൂളില്‍ നടന്ന

Page 1 of 21 2