ഇനിമുതല്‍ മറ്റുള്ളവര്‍ക്ക് ശല്യം ഉണ്ടാകുന്ന രീതിയില്‍ മുസ്ലീം പള്ളികളിലെ ഉച്ചഭാഷിണി പ്രവര്‍ത്തിപ്പിക്കില്ലെന്ന് ഈരാറ്റുപേട്ട മഹല്ല് കമ്മിറ്റി

മാതൃകാപരമായ ഒരു തീരുമാനമെടുത്തിരിക്കുകയാണ് ഈരാറ്റുപേട്ടയിലെ മഹല്ല് കമ്മിറ്റി. പ്രദേശത്തെ മുസ്ലിം പള്ളികളില്‍ ബാങ്ക് വിളിക്കാന്‍ മാത്രം ഉച്ചഭാഷിണികള്‍ ഉപയോഗിച്ചാല്‍ മതിയെന്നും