ബിജെപി 2026ൽ നൂറ് സീറ്റുമായി കേരളം ഭരിക്കും; 35 സീറ്റ് കിട്ടിയാൽ ഉറപ്പായും അധികാരം പിടിക്കും: കെ സുരേന്ദ്രൻ

നിലവിൽ രണ്ട് മുന്നണിയിലും ഇരിക്കുന്നവരൊക്കെ സന്തോഷത്തിൽ ഇരിക്കുകയാണെന്നാണോ കരുതുന്നതെന്നും സുരേന്ദ്രൻ ചോദിക്കുന്നു.