സിപിഎം സംഘടിപ്പിക്കുന്ന ഏക സിവിൽ കോഡിനെതിരായ സെമിനാറിന് കോഴിക്കോട് തുടക്കം

സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്‍ സെമിനാറിന് സ്വാഗതം പറഞ്ഞു. സ്വാഗതസംഘം ചെയര്‍മാന്‍ കെ പി രാമനുണ്ണി അധ്യക്ഷനാണ്.

ട്രെയിനിലെ തീവെപ്പ്; പ്രതിയെന്ന് സംശയിക്കുന്ന പ്രതി ഷഹറൂഖ് സെയ്ഫി കണ്ണൂരിൽ പിടിയില്‍

ആലപ്പുഴകണ്ണൂര്‍ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസ് ട്രെയിനില്‍ എലത്തൂരില്‍ വച്ച് അക്രമി ഡി1 കോച്ചില്‍ പെട്രോള്‍ ഒഴിച്ച് തീകൊളുത്തുകയായിരുന്നു.

ട്രെയിൻ ആക്രമണത്തിലെ പ്രതി നോയിഡ സ്വദേശി ഷഹറുഖ് സെയ്ഫിയെന്ന് സൂചന

സംഭവത്തെക്കുറിച്ച് നിർണായക തെളിവുകൾ കിട്ടിയിട്ടുണ്ട് മറ്റു വിവരങ്ങൾ പിന്നീട് അറിയിക്കാമെന്നും ഡിജിപി അറിയിച്ചിട്ടുണ്ട്.

ശസ്ത്രക്രിയക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവം; ഹര്‍ഷിനയ്ക്ക് രണ്ടു ലക്ഷം രൂപ ധനസഹായം

2017 നവംബര്‍ 30നായിരുന്നു ഹര്‍ഷിന കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രസവ ശസ്ത്രക്രിയ നടത്തിയത്.

മോദി മാത്രമല്ല ഇന്ത്യ, ഒന്നോ രണ്ടോ പേരടങ്ങിയതുമല്ല രാജ്യം; എത്ര കേസുകൾ ചുമത്തിയാലും പ്രശ്നമില്ല: രാഹുൽ ഗാന്ധി

കോഴിക്കോട് ജില്ലയിലെ മുക്കത്ത് നടന്ന യുഡിഎഫ് കണ്‍വെന്‍ഷനിൽ സംസാരിക്കുകയായിരുന്നു രാഹുൽ ഗാന്ധി.

മെഡിക്കല്‍ കോളജ് പരിസരിത്ത് മരിച്ച വിശ്വനാഥന്റെ കുടുംബത്തിന് രണ്ട് ലക്ഷം രൂപ ധനസഹായം

വിശ്വനാഥനെ മര്‍ദിച്ചു കൊലപ്പെടുത്തിയതാണെന്നും ശരീരത്തില്‍ മര്‍ദ്ദനമേറ്റതിന്റെ ലക്ഷണം ഉണ്ടെന്നും സഹോദരന്‍ രാഘവന്‍ പറയുന്നു.

കോഴിക്കോട് സബ് കളക്ടര്‍ ഓഫീസീലും കൂട്ട അവധി; വിവാഹത്തിനായി അവധിയെടുത്ത് പോയത് 22 ജീവനക്കാര്‍

കളക്ടര്‍ ഓഫീസിലെ ആകെയുളള 33 ജീവനക്കാരില്‍ ഭൂരിഭാഗം പേരും വിവാഹത്തിനായി അവധി എടുക്കുകയായിരുന്നു.

സംസ്ഥാന സ്‌കൂൾ കലോത്സവം; 935 പോയിൻ്റുമായി കലാകിരീടം ആതിഥേയരായ കോഴിക്കോടിന്

മേളയിൽ കലാകിരീടം 935 പോയിൻ്റുമായി ആതിഥേയരായ കോഴിക്കോട് ഉറപ്പിച്ചു. രണ്ടാം സ്ഥാനം പാലക്കാടും കണ്ണൂരും പങ്കിടുകയാണ്.

കോഴിക്കോട് ഉൾപ്പെടെ രാജ്യത്തെ 25 വിമാനത്താവളങ്ങള്‍ സ്വകാര്യവത്കരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍

ലോക്സഭയിൽ പ്രൊഫ സൗഗത റായിയുടെ ചോദ്യത്തിന് മറുപടിയായി കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ എം സിന്ധ്യയാണ് രേഖാമൂലം മറുപടി നൽകിയത്

Page 3 of 4 1 2 3 4