മദ്യപിക്കാത്ത ആളുടെ വീട്ടില്‍ നിന്നും ചാരായം കണ്ടെടുത്തു; പരാതിയില്‍ രണ്ട് എക്സൈസ് ഉദ്യോഗസ്ഥരെ സ്ഥലംമാറ്റി
എക്സൈസ് സംഘത്തിന്റെ പരിശോധനയിൽ വീടിനുള്ളിൽനിന്ന് 2.4 ലിറ്റർ ചാരായം കണ്ടെടുക്കുകയും തുടർന്ന് ജോർജ്കുട്ടിയെ എക്സൈസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.