ഇംഗ്ലണ്ടിനെതിരായ പരമ്പരയ്ക്ക് മുന്‍പേ ഇന്ത്യന്‍ ടീമിന് തിരിച്ചടി; ഓപ്പണര്‍ ഗില്ലിന് പരുക്ക്

ഇപ്പോഴത്തെ സാഹചര്യത്തില്‍ഗില്ലിന് കളിക്കാനാകാതെ വന്നാല്‍ മായങ്ക് അഗര്‍വാള്‍ ഓപ്പണറാകാനാണ് സാധ്യത.

രമ്യ ഹരിദാസിന് കാല്‍വഴുതി വീണ് പരിക്കേറ്റു; നാളെ ശസ്ത്രക്രിയ

രമ്യ വളരെ വേഗത്തില്‍ സുഖംപ്രാപിച്ച് പൊതുപ്രവര്‍ത്തന രംഗത്തേക്ക് തിരികെയെത്താന്‍ താന്‍ പ്രാര്‍ത്ഥിക്കുന്നതായും ബിന്ദു കൃഷ്ണ കൂട്ടിച്ചേര്‍ത്തു.

റിഷഭ് പന്തിന്റെ പരിക്ക്; ഐപിഎല്ലിൽ 10 ദിവസമെങ്കിലും നഷ്ടമാകും; ആശങ്കയിൽ ഡൽഹി

കാരണം, റിഷഭിനെപ്പോലൊരു സൂപ്പർ ഹിറ്റിങ് ബാറ്റ്‌സ്മാന്റെ അഭാവം ടീമിന്റെ മധ്യനിരയില്‍ പരിഹരിക്കുക ഡല്‍ഹിക്ക് അത്ര എളുപ്പമല്ല.

കരിപ്പൂര്‍ വിമാനാപകടം: ചികിത്സയില്‍ കഴിയുന്നത് 109പേര്‍; 23 പേരുടെ നില ഗുരുതരമെന്ന് മുഖ്യമന്ത്രി

വിമാനം അപകടത്തിൽപ്പെട്ടപ്പോൾ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളിയായ എല്ലാവരും സ്വയം നിരീക്ഷണത്തില്‍ പോകണമെന്നും മുഖ്യമന്ത്രി അറിയിച്ചു.

സൗദിയിലെ ഫര്‍ണിഷ്‍ഡ് അപ്പാര്‍ട്ട്മെന്‍റിൽ തീപിടിത്തം; ആറ് പേർക്ക് പരിക്ക്; 22 പേരെ ഒഴിപ്പിച്ചു

തുടർന്ന് നടത്തിയ ശ്രമത്തിൽ തീയണച്ചതായി അല്‍ഖസീം സിവില്‍ ഡിഫന്‍സ് വക്താവ് കേണല്‍ ഇബ്രാഹിം അബല്‍ഖൈല്‍ അറിയിച്ചു.

ജാമിയ മിലിയ വിദ്യാര്‍ത്ഥികള്‍ നടത്തിയ പ്രതിഷേധ മാര്‍ച്ചിന് നേര്‍ക്ക് അജ്ഞാതന്റെ വെടിവെപ്പ്; ഒരാള്‍ക്ക് പരിക്ക്‌

വെടിയുതിര്‍ത്ത ആളിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട് എന്നാണ് ലഭിക്കുന്ന വിവരം.

ഓസ്ട്രേലിയൻ ഓപ്പൺ: വനിതാ ഡബിൾസിൽ സാനിയ മിർസ – നാദിയ കിചേനോക് സഖ്യം മത്സരത്തിനിടെ പിൻമാറി

ഇവർ പിന്മാറുമ്പോൾ മത്സരത്തിൽ ചൈനീസ് സഖ്യം ആദ്യ സെറ്റ് 6-2 ന് സ്വന്തമാക്കുകയും രണ്ടാം സെറ്റില്‍ 1-0ന് മുന്നിട്ടുനിൽക്കുകയും ചെയ്യുകയായിരുന്നു.

Page 1 of 21 2