ചില പുകമറകൾ നിലനിൽക്കുന്നു, ഇത് നീക്കണം; കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ മൃതദേഹങ്ങൾ സംസ്‌കരിക്കുന്നത് തടഞ്ഞ് ഹൈക്കോടതി

നിലവിൽ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ മൃതദേഹങ്ങൾ തൃശൂർ മെഡിക്കൽ കോളജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

സരിതയുടെ ടീം സോളാര്‍ കമ്പനിയില്‍ ഉമ്മന്‍ ചാണ്ടിക്ക് പങ്കുള്ളതായി തെളിഞ്ഞിട്ടില്ല; സർക്കാർ ഹൈക്കോടതിയിൽ

വിഎസിനെതിരെ ഉമ്മന്‍ ചാണ്ടി നല്‍കിയ മാനനഷ്ടക്കേസില്‍ സാക്ഷിയായാണ് അഭ്യന്തര വകുപ്പ് അഡീഷണല്‍ സെക്രട്ടറി കോടതിയിലെത്തിയത്.

പാലാരിവട്ടം പാലം അഴിമതി; ഉന്നത നേതാക്കള്‍ക്കും ഗൂഢാലോചനയില്‍ പങ്ക്; ഹൈക്കോടതിയിൽ വിജിലന്‍സ്

പദ്ധതിയുടെ കരാറുകാരനായ സുമിത് ഗോയലിന് നേതാക്കള്‍ ആരൊക്കെ എന്ന് അറിയാമെന്നും ആരൊക്കെ എന്ന് വെളിപ്പെടുത്താന്‍ സുമിത് ഗോയല്‍ ഭയക്കുന്നുവെന്നും വിജിലന്‍സ്

സുപ്രീം കോടതി ഉത്തരവ് നടപ്പാക്കാൻ ബാധ്യതയുണ്ടെന്ന് ഹൈക്കോടതി; മരടിലെ ഫ്ളാറ്റുടമയുടെ ഹര്‍ജി തള്ളി

സുപ്രീം കോടതി പുറപ്പെടുവിച്ച ഉത്തരവ് നടപ്പാക്കുന്നതിൽ സാവകാശം വേണമെങ്കിൽ സുപ്രീം കോടതിയെ തന്നെയാണ് സമീപിക്കേണ്ടതെന്ന് ഹൈക്കോടതി പറഞ്ഞു.

പ്രളയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് മുഖ്യമന്ത്രി രാജിവെക്കണമെന്ന് ഹര്‍ജി; പിന്‍വലിച്ചില്ലെങ്കില്‍ ചിലവ് സഹിതം തള്ളുമെന്ന് ഹൈക്കോടതി

പ്രളയ സംബന്ധമായി കോടതിയുടെ പരിഗണനയിലുള്ള അമിക്കസ് ക്യൂറി റിപ്പോര്‍ട്ടിലെ കണ്ടെത്തലുകളുടെയും മാധ്യമവാര്‍ത്തകളുടെയും അടിസ്ഥാനത്തിലായിരുന്നു ഹർജി നല്‍കിയത്.

ശബരിമലയിലെ തന്ത്രിയായി നിയമിക്കണം; ഹൈക്കോടതിയിൽ ഹർജിയുമായി കണ്ഠരര് മോഹനര്

ക്ഷേത്രത്തിന്റെ ചുമതലയുള്ള തിരുവിതാംകൂർ ദേവസ്വം ബോർഡ്‌, ദേവസ്വം കമ്മീഷണർ എന്നിവരെ എതിർ കക്ഷി ആക്കിയാണ് ഹർജി.

യുഎന്‍എയിലെ അഴിമതി; പ്രത്യേക അന്വേഷണസംഘം രൂപീകരിക്കാന്‍ ഹൈക്കോടതി ഉത്തരവ്; ജാസ്മിന്‍ ഷാ ഒളിവില്‍

യുഎന്‍എയില്‍ നടന്ന പണപ്പിരിവുമായി ബന്ധപ്പെട്ട് ജാസ്മിന്‍ ഷാ അടക്കമുള്ളവര്‍ക്കെതിരെ നേരത്തെ കേസെടുത്തിരുന്നു.

Page 1 of 21 2