വയനാട് പനമരം ദുരിതാശ്വാസ ക്യാമ്പിൽ ഭക്ഷ്യവിഷബാധ; നാല്‍പ്പതിലധികം ആളുകളെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ഇന്ന് ബലി പെരുന്നാൾ ദിനമായതിനാല്‍ വയനാട്ടിലെ പല ക്യാമ്പുകളിലും പുറമെ നിന്നെത്തിയ സംഘം ഭക്ഷണം വിതരണം ചെയ്തിരുന്നു.

കോഴിക്കോട് കീഴ്പയ്യൂര്‍ വെസ്റ്റ്‌ എല്‍ പി സ്‌കൂളില്‍ ഉച്ചഭക്ഷണത്തില്‍ നിന്നും കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധ

16 കുട്ടികളെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും ഒരാളെ കോഴിക്കോട് മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചു.

ചിക്കന്‍ ബിരിയാണി കഴിച്ചു; തിരുവനന്തപുരം ഫിസിയോതെറാപ്പി കോളജിലെ ഹോസ്റ്റല്‍ വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധ

തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച വരെ പ്രാഥമിക പരിശോധന നടത്തി മരുന്ന് നല്‍കി.

വിവാഹ സദ്യയില്‍ ബാക്കിവന്ന പഴകിയ ഇറച്ചിയില്‍ നിന്നും ഭക്ഷ്യവിഷബാധ; മൂന്ന് കുട്ടികള്‍ മരിച്ചു; 24 പേര്‍ക്ക് ദേഹാസ്വാസ്ഥ്യം

ഭക്ഷണം കഴിച്ചതിനെ തുടർന്ന് കടുത്ത വയറുവേദനയും ഛര്‍ദ്ദിയുമായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചതോടെയാണ് ഭക്ഷ്യവിഷബാധയേറ്റ വിവരം പുറത്തുവരുന്നത്.

കുട്ടികള്‍ക്ക് നല്‍കിയ ഭക്ഷണത്തില്‍ പാമ്പിന്‍ കുഞ്ഞിനെ കണ്ടെത്തി

സര്‍ക്കാര്‍ സ്‌കൂളിലെ കുട്ടികള്‍ക്ക് നല്‍കിയ ഭക്ഷണത്തില്‍ പാമ്പിന്‍ കുഞ്ഞിനെ കണ്ടെത്തി. കുട്ടികള്‍ക്ക് നല്‍കുന്ന ഭക്ഷണത്തിന്റെ നിലാവരത്തിലേക്കാണ് സംഭവം വിരല്‍ ചൂണ്ടുന്നത്.

ബീഹാറില്‍ ഭക്ഷ്യവിഷബാധയേറ്റ് പത്ത്‌പേര്‍ മരിച്ചു

ബീഹാറില്‍ ഭക്ഷ്യ വിഷബാധയേറ്റ് 10പേര്‍ മരിച്ചു. രണ്ടു പേരുടെ നില അതീവ ഗുരുതരമാണ്.  സാട്ടുവെന്ന ധ്യാനമിശ്രിതം കഴിച്ചവര്‍ക്കാണ്  ഭക്ഷ്യവിഷ ബാധയേറ്റത്.

നഴ്സിംഗ് വിദ്യാഥിനികൾക്ക് ഭക്ഷ്യ വിഷബാധയേറ്റു.

തിരുവനന്തപുരം:20 ഓളം നഴ്സിംഗ് വിദ്യാർതിനികൾക്ക് ഹോസ്റ്റലിൽ നിന്നും ഭക്ഷ്യ വിഷബാധയേറ്റു.ജനറൽ ആശുപത്രി സ്കൂൾ ഓഫ് നഴ്സിംഗ് കോളെജ് ഹോസ്റ്റലിൽ നിന്നുള്ള