ഇരട്ടച്ചങ്കന്‍ പൊളിയാണ്… പാട്ടുപാടി തെസ്നിഖാന്‍ ധര്‍മജന് വേണ്ടി പ്രചാരണത്തിനിറങ്ങി

'സഖാവ് നമ്മുടെ ചങ്കാണ്, ഇരട്ടച്ചങ്കന്‍ പൊളിയാണ്..' എന്ന് പാട്ടുപാടിയാണ് നടി തെസ്നിഖാന്‍ കോണ്‍ഗ്രസിന് വോട്ട് തേടി പ്രചാരണത്തിനിറങ്ങിയത്.

സോഷ്യൽ മീഡിയ ക്യാമ്പയിനിലും; പ്രചാരണ തന്ത്രങ്ങളിലും യുഡിഎഫ് ബഹുദൂരം പിന്നില്‍; ശക്തിപ്പെടുത്തിയേ പറ്റൂവെന്ന് കേന്ദ്ര നേതൃത്വം

ഗ്രൂപ്പിന് അതീതമായി ഇത്തവണ കോൺഗ്രസ് ഒറ്റക്കെട്ടായി നിൽക്കും എന്നായിരുന്നു ആദ്യം മുതലേ പറഞ്ഞിരുന്നത്. എന്നാൽ സ്ഥാനാർത്ഥി പട്ടിക പുറത്ത് വരും

കര്‍ഷകരെ കേള്‍ക്കാന്‍ സമയമില്ലാത്ത പ്രധാനമന്ത്രി ബംഗാളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍: ശരദ് പവാര്‍

നമ്മുടെ രാജ്യത്ത് സാഹോദര്യം വളര്‍ത്തേണ്ട ചുമതലയാണ് കേന്ദ്ര സര്‍ക്കാരിനുള്ളത്.പക്ഷെ ബി ജെപി വര്‍ഗീയ വിഷം വമിക്കുകയാണെന്നും പവാര്‍ റാഞ്ചിയില്‍ പറഞ്ഞു.

തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന് നേരെ ചെരിപ്പേറ്; നാല് പേർ പിടിയിൽ

ബീഹാറില്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ നിതീഷ്‌കുമാറിനെതിരേ വിവിധയിടങ്ങളില്‍ മുന്‍പും സമാനസംഭവങ്ങള്‍ അരങ്ങേറിയിരുന്നു.

‘നടക്കൂല സാറേ’ ; ബിജെപി സ്ഥാനാര്‍ഥിക്ക് വോട്ടുചോദിച്ചുവന്ന സുരേഷ് ഗോപിയെ ഞെട്ടിച്ച് വീട്ടമ്മയുടെ മറുപടി; വീഡിയോ കാണാം

''സാറ് സിപിഎമ്മില്‍ പ്രവര്‍ത്തിച്ചിട്ടുണ്ടോ സിനിമയിലല്ലേ ഞാന്‍ 45 വര്‍ഷമായി പ്രവര്‍ത്തിക്കുന്നു''

തെരഞ്ഞെടുപ്പ് പ്രചാരണത്തിന് വേഗം പോര; പരാതിയുമായി വട്ടിയൂർക്കാവിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ മോഹന്‍കുമാര്‍

മുന്നണിയിലെ മുതിര്‍ന്ന നേതാക്കള്‍ വരും ദിവസങ്ങളില്‍ പ്രചാരണത്തില്‍ സജീവമാകുമെന്നാണ് പ്രതീക്ഷയെന്ന് മോഹന്‍ കുമാര്‍ പറയുന്നു.

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ അരവിന്ദ് കെജ്‍രിവാളിന് നേരെ ആക്രമണം; യുവാവ്‌ വാഹനത്തില്‍ ചാടിക്കയറി മുഖത്തടിച്ചു

ഡൽഹിയിലെ മോത്തി ബാഗിൽ റോഡ് ഷോ നടക്കുമ്പോൾ യുവാവ് ജീപ്പിലേക്ക് ചാടിക്കയറി കെജ്‍രിവാളിന്‍റെ മുഖത്ത് അടിക്കുകയായിരുന്നു.