സ്വപ്നഭൂമിയുടെ പതനം: അമേരിക്കയിൽ തൊഴിലില്ലായ്മ അതിരൂക്ഷം, സ്വയം പിരിഞ്ഞു പോകുവാനുള്ള അവസരമൊരുക്കി കൊക്കോകോള

പോർട്ടോറിക്കോയി​ലും കാ​ന​ഡ​യി​ലും ഉ​ൾ​പ്പ​ടെ 4000ത്തോ​ളം ജീ​വ​ന​ക്കാ​രെ ​രി​ച്ചു​വി​ടാനോ സ്വ​യം പി​രി​ഞ്ഞു പോ​കു​ന്ന​തി​നു​ള്ള അ​വ​സ​രം ന​ൽ​കാനോ ആണ് കോള കമ്പനിയുടെ തീരുമാനം...

കോവിഡിനു പിന്നാലെ കാട്ടുതീയും: അമേരിക്കയിൽ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും വ​ലി​യ കാ​ട്ടു​തീ ദുരന്തം

ആ​യി​ര​ക്ക​ണ​ക്കി​ന് വീ​ടു​ക​ൾ ക​ത്തി​യ​മ​ർ​ന്നു. അ​മേ​രി​ക്ക​ൻ ച​രി​ത്ര​ത്തി​ലെ ത​ന്നെ ഏ​റ്റ​വും വ​ലി​യ കാ​ട്ടു​തീ ദു​ര​ന്ത​ങ്ങ​ളി​ൽ ഒ​ന്നാ​ണി​തെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ...

ബൈ​ഡ​ൻ തെരഞ്ഞെടുപ്പ് ജയിച്ചാല്‍ അ​മേ​രി​ക്ക​യു​ടെ നി​യ​ന്ത്ര​ണം ചൈ​ന​യു​ടെ കൈകളില്‍ എത്തും: ഡോ​ണ​ൾ​ഡ് ട്രം​പ്

ഇന്ന് '2020 കൌണ്‍സില്‍ ഫോര്‍ നാഷണല്‍' പാര്‍ട്ടി യോഗത്തെ അഭിസംബോധന ചെയ്യവേ ആയിരുന്നു ട്രംപിന്റെ പ്രസ്താവന.

അമേരിക്കയിലേക്കു നോക്കൂ, റിയാലിറ്റി ഷോ കാണാം: ട്രംപിനെ പരിഹസിച്ച് ഒബാമ

ഡെ​മോ​ക്രാ​റ്റി​ക് ക​ൺ​വെ​ൻ​ഷ​ന്‍റെ മൂ​ന്നാം രാ​ത്രി​യി​ലാണ് ഒ​ബാ​മ ട്രംപിനെതിരെ രൂക്ഷവിമർശനമുന്നയിച്ച് രംഗത്തെത്തിയത്...

കമലയുടെ ലക്‌ഷ്യം പുതിയ രാഷ്ട്രം, ദയയും സ്നേഹവും മനുഷ്യത്വവുമുളള രാഷ്ട്രം

അമേരിക്കയുടെ മൂല്യങ്ങള്‍ സംരക്ഷിക്കുമെന്ന് പ്രഖ്യാപിച്ച കമല ദയയും സ്‌നേഹവും മനുഷ്യത്വവുമുളള രാഷ്ട്രം കെട്ടിപ്പടുക്കുമെന്നും അവകാശപ്പെട്ടു

`ലോകത്ത് തലയുയർത്തി നിന്ന അമേരിക്ക തൊഴില്‍ നഷ്ടത്തിൻ്റെയും ജീവ നഷ്ടത്തിൻ്റെയും രാജ്യമായി മാറി´: കമല ഹാരിസിനെ വൈസ് പ്രസിഡൻ്റ് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചു

അമേരിക്കയുടെ മൂല്യം സംരക്ഷിക്കുമെന്നും കമല പറഞ്ഞു. പുതിയ അമേരിക്കയെ സൃഷ്ടിക്കുന്നതിന് ജോ ബൈഡനേയും തന്നെയും വിജയിപ്പിക്കണമെന്നാണ് കമല ആവശ്യപ്പെട്ടത്...

മഹാമാരിയും ദുരന്തവുമുണ്ടായാൽ അ​തി​നെ എ​ങ്ങ​നെ ത​ര​ണം ചെ​യ്യ​ണ​മെ​ന്നു ബെെഡന് അറിയാം: മിഷേൽ ഒബാമ

ഒ​രു മ​ഹ​മാ​രി ഉ​ണ്ടാ​യാ​ൽ, ദു​ര​ന്തം ഉ​ണ്ടാ​യാ​ൽ അ​തി​നെ എ​ല്ലാം എ​ങ്ങ​നെ ത​ര​ണം ചെ​യ്യ​ണ​മെ​ന്നും രാ​ജ്യ​ത്തെ എ​ങ്ങ​നെ മു​ന്നോ​ട്ട് ന​യി​ക്ക​ണ​മെ​ന്നും ബൈ​ഡ​ന്

Page 1 of 111 2 3 4 5 6 7 8 9 11