മോൻസന് പുറമെ സാമ്പത്തിക തട്ടിപ്പ് നടത്തിയ മറ്റു ചിലരെയും സഹായിച്ചു; ഐജി ലക്ഷമണക്കെതിരെ നടപടിക്ക് ശുപാർശ ചെയ്ത് ക്രൈംബ്രാഞ്ച്

കഴിഞ്ഞ മാസം ഡിജിപി അനിൽ കാന്തും ഐജി ലക്ഷമണയ്ക്ക് എതിരെ ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു

മോൻസന്റെ സാമ്പത്തിക തട്ടിപ്പ്; മാധ്യമ പ്രവ‍ർത്തകൻ സഹീൻ ആൻറണിയെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു

പരാതിക്കാർ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് 24 ന്യൂസിലെ റിപ്പോ‍ർട്ടറായ സഹീനെ അന്വേഷണ സംഘംവിളിപ്പിച്ചത്.

രാഷ്ട്രീയ നേതാക്കളിലും ഉന്നത ഉദ്യോഗസ്ഥരിലും വലിയ സ്വാധീനം; മോന്‍സനെ ചോദ്യം ചെയ്യൽ ഇന്നും തുടരും

ആദ്യ ഘട്ടത്തിൽ തന്നെ മോൻസന്റെ ബാങ്ക് ഇടപാടുകൾ ഉൾപ്പെടെ പരിശോധിച്ച ശേഷം തെളിവെടുപ്പ് നടത്താനാണ് തീരുമാനം.

ജാമ്യാപേക്ഷ തള്ളി; മോന്‍സന്‍ മാവുങ്കല്‍ മൂന്ന് ദിവസത്തേക്ക് ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍

തട്ടിപ്പിന്റെ ആഴം എത്രത്തോളം എന്ന് അറിയണമെങ്കില്‍ അഞ്ച് ദിവസമെങ്കിലും കസ്റ്റഡിയില്‍ വേണമെന്നായിരുന്നു ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചത്.

കെ സുരേന്ദ്രനെതിരായ കോഴ കേസ് ക്രൈം ബ്രാഞ്ച് അന്വേഷിക്കും; തെരഞ്ഞെടുപ്പ് കമ്മീഷൻ റിപ്പോർട്ട് തേടി

സുരേന്ദ്രനെതിരെ തെരഞ്ഞെടുപ്പ് കൈക്കൂലി കേസ് തെളിഞ്ഞാൽ ആറ് വർഷം വരെ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്നും വിലക്ക് ഏർപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

Page 1 of 41 2 3 4