കോപ്പയില്‍ ഇനി ബ്രസീൽ -അര്ജന്റീന സ്വപ്ന ഫൈനലിന്ഒറ്റ ദിവസം മാത്രം

ടൂര്‍ണമെന്റില്‍ ആദ്യ കാലങ്ങളിൽ വ്യക്തമായ ആധിപത്യം അർജന്റീനക്കായിരുന്നെങ്കിലും തൊണ്ണൂറുകൾക്ക് ശേഷം ശേഷം നടന്ന ഫൈനലുകളിൽ ബ്രസീലിനെ വീഴ്ത്താന്‍ അവര്‍ക്ക് സാധിച്ചിട്ടില്ല.

കോപ്പ അമേരിക്ക: വെനസ്വേലക്കെതിരെ ബ്രസീൽ സ്വന്തമാക്കിയത് ഉജ്ജ്വല വിജയം

കളിയുടെ ആദ്യ പകുതിയിൽ ധാരാളം മുന്നേറ്റങ്ങൾ നെയ്മറിന്റെ നേതൃത്വത്തിൽ നടന്നെങ്കിലും പ്രതീക്ഷിച്ചപോലെ ഗോളുകൾ പിറന്നില്ല.

ആക്രമണം നയിക്കാൻ നെയ്മർ; ബ്രസീൽ കോപ്പ അമേരിക്കയ്ക്കുള്ള 24 അംഗ ടീമിനെ പ്രഖ്യാപിച്ചു

ഫ്‌ലെമംഗോയുടെ സൂപ്പർ താരം റോഡ്രിഗോ ദേശീയ ടീമിൽ നിന്നും പുറത്തായപ്പോള്‍ മുതിര്‍ന്ന പ്രതിരോധ താരം തിയാഗോ സില്‍വയെ പകരമായി ഉള്‍പ്പെടുത്തി.