ചോറും പഴവും നൽകിയാൽ മതി: നാ​ണ​യം വി​ഴു​ങ്ങി​യ കു​ട്ടി ചി​കി​ത്സ കി​ട്ടാ​തെ മ​രി​ച്ച​തായി പരാതി

ആ​ല​പ്പു​ഴ​യി​ൽ എ​ത്തി​യ​പ്പോ​ൾ ഡോ​ക്ട​ർ​മാ​ർ സം​ഭ​വ​ത്തെ ഗൗ​ര​വ​ത്തോ​ടെ കാ​ണാ​തെ കു​ട്ടി​യെ വീ​ട്ടി​ലെ​ത്തി​ച്ച് ചോ​റും പ​ഴ​വും ന​ൽ​കാ​നാ​ണ് ആ​വ​ശ്യ​പ്പെ​ട്ട​തെ​ന്നാ​ണ് മാ​താ​പി​താ​ക്ക​ൾ പ​റ​യു​ന്ന​ത്...

മഹാത്മാഗാന്ധിക്ക് ആദരമര്‍പ്പിച്ച് നാണയം ഇറക്കാനൊരുങ്ങി ബ്രിട്ടന്‍

ഇന്ത്യയുടെ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിക്ക് ആദരമര്‍പ്പിച്ച് ബ്രിട്ടണ്‍. ഗാന്ധിജിയോടുള്ള ആദര സൂചകമായി നാണയമിറക്കാനാണ് ബ്രിട്ടീഷ് ഗവണ്‍മെന്റിന്റെ തീരുമാനം.