ട്വന്റി- 20 ലോകകപ്പ്: പാകിസ്ഥാനെ പരിശീലിപ്പിക്കാന്‍ എത്തുന്നത് സാക്ഷാല്‍ മാത്യു ഹെയ്ഡൻ

ഹെയ്ഡന് പുറമെ ദക്ഷിണാഫ്രിക്കയുടെ മുൻ ഫാസ്റ്റ് ബൗളർ വെർണൻ ഫിലാൻഡറിനെ ബൗളിംഗ് പരിശീലകനായും പാകിസ്ഥാൻ ഇപ്പോൾ നിയമിച്ചിട്ടുണ്ട്.

നിങ്ങള്‍ ഉറപ്പായും അയോധ്യ സന്ദര്‍ശിക്കണം, അഭിമാനം തോന്നും; പി വി സിന്ധുവിന്റെ കോച്ചിനോട് പ്രധാനമന്ത്രി

നിങ്ങള്‍ ഉറപ്പായും അയോധ്യ സന്ദര്‍ശിക്കണം. അയോധ്യയുടെ ചരിത്രം അറിയണം നിങ്ങള്‍ക്ക് അഭിമാനം തോന്നും

ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായശേഷം പാലക്കാട് കോച്ച് ഫാക്ടറി യഥാർത്ഥ്യം ആകും

ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായശേഷമേ പാലക്കാട് കോച്ച് ഫാക്ടറി നടപ്പാക്കാനുള്ള മറ്റ് സാധ്യതകള്‍ സംബന്ധിച്ച് തീരുമാനമെടുക്കാനാവൂവെന്ന് റെയില്‍വേബോര്‍ഡ് ചെയര്‍മാന്‍ അരുണേന്ദര്‍കുമാര്‍ പറഞ്ഞു.