വി.എസിനെതിരെ എം.ബി. രാജേഷ്

കണ്ണൂര്‍: പി.കെ. കുഞ്ഞാലിക്കുട്ടിക്കും ബാലകൃഷ്ണപിള്ളയ്ക്കും എതിരേ ചിലര്‍ നിരന്തരം ആരോപണമുന്നയിക്കുന്നത് എളുപ്പത്തില്‍ കയ്യടി നേടാനെന്ന് എം.ബി. രാജേഷ് എംപി. കണ്ണൂരില്‍ ഡിവൈഎഫ്‌ഐ കണ്‍വെഷനിലാണ് വി.എസ്. അച്യുതാനന്ദനെതിരേ പരോക്ഷ …

മുംബൈയില്‍ ഭീകരാക്രമണ മുന്നറിയിപ്പ്

ന്യൂഡല്‍ഹി: വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണമാതൃകയില്‍ മുംബൈ വിമാനത്താവളത്തില്‍ തീവ്രവാദികള്‍ ആക്രമണം നടത്താന്‍ സാധ്യതയുണ്‌ടെന്ന് രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പ് നല്‍കി. ഇതിനെ തുടര്‍ന്ന് ഛത്രപതി ശിവാജി അന്താരാഷ്ട്ര …

പി.ജെ. ജോസഫ് പി.സി. ജോര്‍ജിനെതിരെ

തിരുവനന്തപുരം: പി.സി. ജോര്‍ജിന്റെ പ്രസ്താവനയ്‌ക്കെതിരെ പി.ജെ. ജോസഫ് പ്രതികരിക്കുന്നു. കേരള കോണ്‍ഗ്രസില്‍ ഒന്നും നടക്കുന്നില്ലെന്ന പി.സി ജോര്‍ജ്ജിന്റെ പ്രസ്താവന തെറ്റാണെന്ന് ജലസേചന മന്ത്രി പി.ജെ ജോസഫ്. പി.സി …

ഉമ്മന്‍ചാണ്ടിയെ പട്ടാളിമക്കള്‍ കക്ഷി പ്രവര്‍ത്തകര്‍ കരിങ്കൊടികാട്ടി

പാലക്കാട്: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ മുല്ലപ്പെരിയാര്‍ വിഷയത്തില്‍ പട്ടാളിമക്കള്‍ കക്ഷി പ്രവര്‍ത്തകര്‍ കരിങ്കൊടി കാട്ടി. പറമ്പിക്കുളത്തേക്കു പോകുകയായിരുന്ന മുഖ്യമന്ത്രിയെ വളന്തായ്മരത്തു വച്ചായിരുന്നു കരിങ്കൊടി കാട്ടിയത്. മുപ്പതോളം പ്രവര്‍ത്തകരെ സംഭവവുമായി …

കുടിച്ച് കുടിച്ച് മുന്നോട്ട്

തിരുവനന്തപുരം: ഓണത്തിന് ഉത്രാടദിവസം വരെ എട്ടു ദിവസം കേരളം കുടിച്ചത് 236 കോടിരൂപയുടെ മദ്യമാണ്. ഓണക്കാല മദ്യവില്‍പനയില്‍ സംസ്ഥാനത്ത് 25 ശതമാനം വര്‍ധന. ഓണക്കാലത്ത് 81.74 കോടി …

പരാതി നല്‍കിയത് സ്വന്തം ഇഷ്ടപ്രകാരം

കൊച്ചി: തിരുവനന്തപുരം വിജിലന്‍സ് കോടതി ജഡ്ജിക്കെതിരെ രാഷ്ട്രപതിക്കും ഗവര്‍ണര്‍ക്കും പരാതി നല്‍കിയത് പൗരനെന്ന നിലയിലാണെന്നും പി.സി.ജോര്‍ജ്. ഈ പരാതിയുമായി മുന്നോട്ടുപോകുമെന്നും പി.സി. ജോര്‍ജ് പറഞ്ഞു. നല്‍കിയ പരാതിയുടെ …

വി.എസ്. ഗവര്‍ണറെ കണ്ടു

തിരുവനന്തപുരം: സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി.ജോര്‍ജിനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍ ഗവര്‍ണറെ കണ്ടു പരാതി നല്‍കി. പാമോയില്‍ കേസില്‍ തുടരന്വേഷണത്തിന് ഉത്തരവിട്ട തിരുവനന്തപുരം വിജിലന്‍സ് കോടതി …

രാമനാഥപുരം വെടിവെയ്പ്പ്: മരണം ആറായി

ചെന്നൈ: തമിഴ്‌നാട്ടിലെ രാമനാഥപുരം ജില്ലയില്‍ ദലിത് നേതാവും തമിഴക മക്കള്‍ മുന്നണി പ്രസിഡന്റുമായ ജോണ്‍ പാണ്ഡ്യനെ അറസ്റ്റ് ചെയ്തതിനെ തുടര്‍ന്നുണ്ടായ പോലീസ് വെടിവയ്പില്‍ മരിച്ചവരുടെ എണ്ണം ആറായി. …

അമേരിക്ക ഇസ്ലാമിനെതിരെ യുദ്ധം നടത്തിയിട്ടില്ലെന്ന് ഒബാമ

വാഷിഷ്ടണ്‍: അമേരിക്ക ഒരിക്കലും ഇസ്ലാമിനെതിരെ യുദ്ധം നടത്തിയിട്ടില്ലെന്നും ഇനിയൊരിക്കലും അത്തരമൊരു യുദ്ധം നടത്തില്ലെന്നും പ്രസിഡന്റ് ബരാക്ക് ഒബാമ.ഭീകരതയ്‌ക്കെതിരായ യുദ്ധത്തെ ഇസ്ലാമിനെതിരായ യുദ്ധമായി തെറ്റായി വ്യാഖ്യാനം ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും തന്റെ …

പി.സി. ജോര്‍ജ് ചീഫ് വിപ്പ് സ്ഥാനം രാജിവക്കണമെന്ന് വി.എസ്. അച്യുതാനന്ദന്‍

ആലുവ: പി.സി. ജോര്‍ജ് ഗവണ്‍മെന്റ് ചീഫ് വിപ്പ് സ്ഥാനം രാജിവക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു. ആലുവ ഗസ്റ്റ് ഹൗസില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജുഡീഷ്യറിയെ …