ആ വൈറലായ ഹര്‍ത്താല്‍ ഓട്ടം ഇതാണ്; വീഡിയോ

ശബരിമല കര്‍മ്മ സമിതി ഇന്നലെ നടത്തിയ സംസ്ഥാന ഹര്‍ത്താലില്‍ വ്യാപക അക്രമണങ്ങളാണ് നടന്നത്.  ഹര്‍ത്താലുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത്  559 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി സംസ്ഥാന പോലീസ് മേധാവി …

ഒറ്റ കട പോലും തുറക്കരുതെന്ന് ഫേസ്ബുക്കില്‍ ഭീഷണി മുഴക്കി; പിന്നാലെ സാധനം വാങ്ങാനെത്തി ‘പിടിയില്‍’: വീഡിയോ വൈറല്‍

ഹർത്താലിൽ കടപൂട്ടാൻ ഫെയ്സ്ബുക്കില്‍ ആഹ്വാനം ചെയ്ത ഹർത്താൽ അനുകൂലികളായ രണ്ട് യുവാക്കള്‍ സാധനങ്ങള്‍ വാങ്ങാന്‍ കടയില്‍ എത്തിയപ്പോള്‍ നാട്ടുകാര്‍ കയ്യോടെ പിടികൂടി. ഒടുവില്‍ സാധനം വാങ്ങി വേഗം …

‘തെമ്മാടി നാട് ഭരിക്കുമെങ്കില്‍ തെമ്മാടിത്തത്തോടെ നേരിടും’: പിണറായി വിജയനെ വ്യക്തിപരമായി അധിക്ഷേപിച്ച് ശോഭ സുരേന്ദ്രന്‍

കള്ളന്മാര്‍ കയറുന്നതു പോലെ മാവോയിസ്റ്റുകളെ കയറ്റി വിശ്വാസികളുടെ നെഞ്ചില്‍ തീകോരിയിട്ട പിണറായി വിജയന്റെ പാര്‍ട്ടിക്കെതിരെ വിശ്വാസികള്‍ പരിഹാര കര്‍മ്മം നടത്തുമെന്ന് ശോഭ സുരേന്ദ്രന്‍. പിണറായിയുടെ ചെരുപ്പുനക്കിയാണ് ദേവസ്വംബോര്‍ഡ് …

വരനെയും വധുവിനെയും വഴിയില്‍ തടഞ്ഞു സ്വകാര്യബസില്‍ കയറ്റിവിട്ടു; വീഡിയോ വൈറല്‍

പഴഞ്ചന്‍ കല്യാണ സങ്കല്‍പ്പങ്ങളെ പൊളിച്ചടുക്കുന്നതാണ് ന്യൂ ജനറേഷന്‍ കല്യാണം. അതിഥികളെ ക്ഷണിക്കുന്നത് മുതല്‍ വരന്റെയും വധുവിന്റെയും വിവാഹവേദിയിലേക്കുള്ള ആഗമനം വരെ വ്യത്യസ്തമായിരിക്കും. വധുവരന്മാരുടെ സുഹൃത്തുക്കളുടെ വക സര്‍പ്രൈസുകള്‍ …

സ്വയം പൊട്ടിത്തെറിക്കും ഈ ഉറുമ്പ് ഭീകരര്‍

മലേഷ്യയിലെ ബോര്‍ണിയോ കാട്ടില്‍ ഒരു കൂട്ടം ചാവേറുകളുണ്ട്. ശരീരത്തിലാകെ വിഷം നിറച്ച് സ്വയം പൊട്ടിത്തെറിച്ച് ശത്രുക്കളെ വകവരുത്തുന്ന ഇത്തിരിക്കുഞ്ഞന്‍ ഉറുമ്പുകള്‍. കൊളോബോപ്‌സിസ് എക്‌സ്‌പ്ലോഡന്‍സ് എന്നാണ് ഇവരുടെ ശാസ്ത്രനാമം. …

ശക്തമായ മഴയില്‍ നിന്ന് രക്ഷപ്പെടാന്‍ പെരുമ്പാമ്പിന്റെ പുറത്തേറി സഞ്ചരിക്കുന്ന തവളക്കൂട്ടം: ചിത്രം വൈറല്‍

വെസ്റ്റേണ്‍ ഓസ്‌ട്രേലിയയിലെ കുനുനുറയിലാണ് ഈ അത്യപൂര്‍വ കാഴ്ച. ഞായറാഴ്ച രാത്രിയില്‍ കുനുനുറയില്‍ ഒരു മണിക്കൂറില്‍ ഏഴു സെന്റീ മീറ്റര്‍ മഴ ലഭിച്ചിരുന്നു. ഇതേത്തുടര്‍ന്ന് പ്രദേശത്തെ നദിയില്‍ ജലനിരപ്പ് …

ഏഷ്യാനെറ്റ് ന്യൂസ് ചര്‍ച്ചയില്‍ കറുത്ത വസ്ത്രവും തൊപ്പിയും ധരിച്ച് നടന്‍ സലീം കുമാര്‍: ‘ഇത് വ്യാജ വാര്‍ത്തയോടുള്ള പ്രതിഷേധം’

സി.എച്ച് മുഹമ്മദ് കോയ മെമ്മോറിയല്‍ കോളേജിലെ വിദ്യാര്‍ത്ഥികളെ തീവ്രവാദികളാക്കിയ ജനം ടി.വിയ്‌ക്കെതിരെ വീണ്ടും ആഞ്ഞടിച്ച് നടന്‍ സലിം കുമാര്‍. എന്നെ ചിലര്‍ സലിം കെ.ഉമ്മറാക്കിയെന്നും ജനം ടി.വി …

ദൂരവ്യത്യാസം വെറും 80 കിലോമീറ്റർ, സമയവ്യത്യാസം 25 മണിക്കൂർ; പുതുവർഷം ആദ്യം ആഘോഷിക്കാൻ സമോവയിലെ ജനങ്ങൾ കലണ്ടറിൽ നിന്നും ഒഴിവാക്കിയത് ഒരുദിവസം

ഈ വർഷം പുതുവര്‍ഷം ആദ്യം എത്തുന്നത് തെക്കന്‍ പസഫിക്ക് സമുദ്രത്തിലെ സമോവ ദ്വീപിലാണ്. ഇന്ന് ഉച്ചകഴിഞ്ഞു മൂന്നര മണിയോടെയാണ് സമോവയില്‍ പുതുവര്‍ഷം പിറക്കുന്നത്. ഇതിനുള്ളിലെ കൗതുകകരമായ കാര്യം …

കാതടപ്പിക്കുന്ന ശബ്ദത്തോടെ ബൈക്കിൽ പറന്നു നടക്കുന്ന ഫ്രീക്കന്മാരുടെ ശ്രദ്ധയ്ക്ക്; ഇനി പിടി വീഴും !

കാതടപ്പിക്കുന്ന ശബ്ദത്തോടെ ബൈക്കുകളില്‍ പറന്നു നടക്കുന്ന ഫ്രീക്കന്മാർക്ക് ഇനി പിടി വീഴും. അനധികൃതമായ സൈലന്‍സറുകള്‍ ഘടിപ്പിച്ച് ശബ്ദമലിനീകരണം ഉണ്ടാക്കുന്ന ഇരുചക്ര വാഹനങ്ങളുടെ ഉടമകള്‍ക്കാണ്  മോട്ടോര്‍ വാഹന വകുപ്പ് …

19% വവ്വാലുകളില്‍ നിപ വൈറസ് സാന്നിധ്യമുണ്ടെന്ന് കണ്ടെത്തല്‍: അതീവ ജാഗ്രതാ നിര്‍ദ്ദേശം

ന്യൂഡല്‍ഹി: രാജ്യത്ത് വീണ്ടും നിപ വൈറസ് ജാഗ്രതാ നിര്‍ദേശം. 19 ശതമാനത്തോളം വവ്വാലുകളില്‍ നിപ പരത്തുന്ന വൈറസ് ബാധിച്ചതായി കണ്ടെത്തിയതിന് പിന്നാലെയാണ് ജാഗ്രത പാലിക്കാന്‍ ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് …