ഔട്ട് ഓഫ് സിലബസ്’; പ്രതിപക്ഷ പാര്‍ട്ടികളുടെ വിമർശനത്തെക്കുറിച്ചുള്ള വിദ്യാര്‍ത്ഥിയുടെ ചോദ്യത്തിന് ഉത്തരം നല്‍കി പ്രധാനമന്ത്രി

ചോദ്യത്തിന് മുന്നില്‍ ഉത്തരംമുട്ടിയപ്പോഴാണ് മോദി 'ഔട്ട് ഓഫ് സിലബസ്' മറുപടി നല്‍കിയതെന്നാണ് സോഷ്യല്‍മീഡിയയിൽ ഉയരുന്ന പരിഹാസങ്ങള്‍.