ചരിത്രത്തിലാദ്യം; മിസ് പോർച്ചുഗൽ മത്സരത്തിൽ വിജയിയായി ട്രാൻസ് വനിത

"മിസ് യൂണിവേഴ്സ് പോർച്ചുഗൽ കിരീടത്തിനായി മത്സരിക്കുന്ന ആദ്യത്തെ ട്രാൻസ് വനിത എന്നതിൽ അഭിമാനിക്കുന്നു!" ഫൈനലിന് മുമ്പ് മാഷെ ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.