കേരളത്തിലെ ഏറ്റവും വലിയ സൂപ്പർപ്ളക്സ് ഇനി തലസ്ഥാനത്ത്

ഇന്ത്യയിലെ ഏറ്റവും വലിയ പ്രീമിയം സിനിമാ പ്രദർശന കമ്പനിയായ പിവിആർ സിനിമാസിന്റെ കേരളത്തിലെ ആദ്യത്തെ സൂപ്പർപ്ളക്സ് തിരുവനന്തപുരം ലുലു മാളിൽ