പുതുപ്പള്ളിയിൽ ശക്തമായ രാഷ്ട്രീയ മത്സരമുണ്ടാകും; കരുത്തനായ യുവ സഖാവാണ് ജെയ്ക്ക് : ഇപി ജയരാജൻ

ഇടതുമുന്നണി സ്ഥാനാര്‍ഥി ജെയ്ക് സി തോമസ് നല്ല ചെറുപ്പക്കാരനാണ്. കേരളത്തിന്റെ പ്രതീക്ഷയാണ്, ഉയര്‍ന്ന രാഷ്ട്രീയ നിലവാരം ഉള്ള നേതാവ്. സുശക്തമായ