കാട്ടുതീ ഉണ്ടാകാന്‍ സാധ്യത; വ​യ​നാ​ട് വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ല്‍ പ്ര​വേ​ശ​നം നി​രോ​ധി​ച്ചു

രൂക്ഷമായ വ​ര​ള്‍​ച്ച​യും വേ​ന​ല്‍​ചൂ​ടും കാ​ര​ണം കാ​ട്ടു തീ ​പി​ടു​ത്ത​ത്തി​നു സാ​ധ്യ​ത​യു​ള്ള​തി​നാ​ലാ​ണ് ന​ട​പ​ടി.