വിന്‍ഡീസിനു കൂറ്റന്‍ ജയം

ന്യൂസിലന്‍ഡിനെതിരേയുള്ള അഞ്ചാം ഏകദിനത്തില്‍ വെസ്റ്റിന്‍ഡീസിനു 203 റണ്‍സിന്റെ കൂറ്റന്‍ ജയം. ഇതോടെ അഞ്ചു മത്സരങ്ങളുടെ ഏകദിന പരമ്പര 2-2 സമനിലയായി.