ഇപ്പോൾ പുറത്ത് നിന്ന് ബിജെപിയിലേക്ക് വരുന്നവർ പ്രശ്‌നക്കാരാണ്, കേരളത്തിൽ നിന്നും തീവ്രവാദികളെ അറസ്റ്റു ചെയ്യുന്നുവെന്ന ദേശീയ അപകടം ബിജെപി മനസ്സിലാക്കണമെന്ന് പിപി മുകുന്ദൻ: ലക്ഷ്യം അബ്ദുള്ളക്കുട്ടിയും ടോം വടക്കനും?

പെരുമ്പാവൂരിൽ നിന്നും തിരുവനന്തപുരത്ത് നിന്നും തീവ്രവാദികളെ അറസ്‌റ്റ് ചെയ്യുകയാണ്. ഈ ദേശീയ അപകടം മനസിലാക്കി വേണം ബി.ജെ.പിയുടെ പ്രവർത്തനം മുന്നോട്ട്

ബിജെപിക്ക് കേരളത്തിൽ വലിയ വില കൊടുക്കേണ്ടി വരും: മറ്റു പാർട്ടികളിൽ നിന്നും എത്തുന്നവർക്ക് സുപ്രധാന പദവിനൽകുന്നതിനെതിരെ പിപി മുകുന്ദൻ

ഇത്തരം പ്രവർത്തനങ്ങൾ പ്രസ്ഥാനത്തിൻ്റെ വളർച്ചയ്ക്ക് ചോരനീരാക്കിയവർക്ക് ഇത് വേദനയുണ്ടാക്കുമെന്നും മുകുന്ദൻ പറഞ്ഞു...

ഒന്നും ചോദിച്ചിട്ടല്ല വന്നത്; ഇനി എങ്ങോട്ടും പോകുന്നില്ല: ടോം വടക്കൻ

ജീവിതത്തിലെ 30 കൊല്ലമാണ് കോണ്‍ഗ്രസിന്‌ കൊടുത്തത്. പ്രവര്‍ത്തകര്‍ക്ക്‌ സ്‌ഥാനമില്ലാത്ത പാര്‍ട്ടിയാണ്‌ കോണ്‍ഗ്രസ്‌....

ശ്രീധരൻപിള്ളയ്ക്കും കെ സുരേന്ദ്രനും മുകളിലൂടെ പത്തനംതിട്ടയിൽ ബിജെപി സ്ഥാനാർത്ഥിയായി പറന്നിറങ്ങുമെന്നു പറയുന്ന കോൺഗ്രസ് നേതാവ് ടോം വടക്കനാണോ?

ടോം വടക്കൻ കൊല്ലത്ത് ബിജെപി സ്ഥാനാർത്ഥിയാകുമെന്നു കരുതിയിരുന്നെങ്കിലും അവസാന നിമിഷം ഒഴിവാക്കപ്പെടുകയായിരുന്നു...

പത്തനംതിട്ട സീറ്റിൽ ബിജെപി സ്ഥാനാർത്ഥി പ്രഖ്യാപനം നീട്ടിവച്ചത് ടോം വടക്കന് വേണ്ടിയാണോ; ബിജെപി കേന്ദ്രങ്ങളിൽ ആശങ്ക

കോൺഗ്രസ് പാർട്ടിയിൽ സീറ്റ് ലഭിക്കാത്തതിനേത്തുടര്‍ന്നാണ് ടോം വടക്കന്‍ ബിജെപിയിലേക്ക് പോയത്...

ആറ്റിങ്ങലിൽ മത്സരിക്കുവാൻ വയ്യെന്നു ശോഭാ സുരേന്ദ്രൻ; മത്സരിച്ചേ പറ്റുവെന്ന് കേന്ദ്രനേതൃത്വം: വടക്കൻ- കണ്ണന്താനം സീറ്റുകൾ തെക്കുവടക്കു മാറും

ശ്രീ​ധ​ര​ൻ​പി​ള്ള മാ​റി നി​ൽ​ക്ക​ണ​മെ​ന്ന് ബി​ജെ​പി കേ​ന്ദ്ര​നേ​തൃ​ത്വം ആ​വ​ശ്യ​പ്പെ​ട്ട​താ​യാ​ണ് വി​വ​രം...

എഐസിസിയിലെ തൂപ്പുകാര്‍ക്കും ചായകൊണ്ടുവരുന്നവര്‍ക്കും സീറ്റ് നല്‍കാനാവില്ല; 2009 ൽ സോണിയയെ മുന്നിലിരുത്തി വടക്കൻ്റെ സീറ്റുമോഹത്തിന് തടയിട്ടത് കോൺഗ്രസ് നേതാവ് സേനാപതി വേണു

2009 ഫിബ്രവരിയില്‍ ഡല്‍ഹിയില്‍ നടന്ന കോണ്‍ഗ്രസ് പ്രാദേശിക നേതാക്കളുടെ ദേശീയ സമ്മേളനത്തിലായിരുന്നു ഉടുമ്പഞ്ചോല ബ്ലോക്ക് പ്രസിഡന്റ് സേനാപതി വേണുവിന്റെ പലരേയും

ചാണക വടക്കന് നന്ദി; ടോം വടക്കൻ്റെ ബിജെപി പ്രവേശനം കേക്ക് മുറിച്ച് ആഘോഷിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ

എകെജിയും കൃഷ്ണപ്പിള്ളയും ആദ്യം കോണ്‍ഗ്രസുകാരായിരുന്നുവെന്നും പിന്നീട് അവര്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയിലേക്ക് പോയിട്ടും കോണ്‍ഗ്രസിന് ഒരു ചുക്കും സംഭവിച്ചില്ലെന്നും അവർ പറയുന്നുണ്ട്....

നോട്ടുനിരോധനം മോദിയെ സഹായിക്കുന്ന കുത്തക വ്യവസായികൾക്ക് നേരത്തേ അറിയാമായിരുന്നു; പ്രഖ്യാപന പ്രസംഗം റിക്കോർഡു ചെയ്തത്: ടോം വടക്കൻ്റെ പഴയ ചില ആരോപണങ്ങൾ

നോട്ട് പിൻവലിക്കൽ സംബന്ധിച്ച കാര്യങ്ങളെകുറിച്ചു സംയുക്‌ത പാർലമെന്ററി കമ്മിറ്റി അന്വേഷണം നടത്തണമെന്നാണ് അന്ന് എഐസിസി വക്‌താവായിരുന്ന ടോം വടക്കൻ ആവശ്യപ്പെട്ടത്...

ഗാ​ന്ധി കു​ടും​ബ​വു​മാ​യി വ​ള​രെ അടുപ്പം പുലർത്തിയിരുന്ന ടോം ​വ​ട​ക്ക​ന്‍റെ ​നീ​ക്ക​ത്തി​ൽ ഞെട്ടി കോ​ൺ​ഗ്ര​സ് നേ​തൃ​ത്വം

ലോ​ക്സ​ഭ​യി​ലേ​ക്ക് തൃ​ശൂ​രി​ൽ​നി​ന്ന് മ​ത്സ​രി​ക്കാ​നു​ള്ള ആ​ഗ്ര​ഹം അ​ദ്ദേ​ഹം കോ​ൺ​ഗ്ര​സ് നേ​തൃ​ത്വ​ത്തെ അ​റി​യി​ച്ചി​രു​ന്നു. എ​ന്നാ​ൽ നേ​തൃ​ത്വം ഇ​തു നി​രാ​ക​രി​ക്കു​ക​യാ​യി​രു​ന്നു....

Page 1 of 21 2