തലയണ മാത്രം ഉപയോഗിച്ച് ശരീരം മറച്ച് ലോക്ക് ഡൗണില്‍ പില്ലോ ചലഞ്ചുമായി തമന്ന

ലോക്ക്ഡൗണില്‍ വീടുകളില്‍ ബോറടിച്ചിരിക്കുന്നവര്‍ക്കുവേണ്ടി വേറിട്ട ചലഞ്ചുമായി എത്തിയിരിക്കുകയാണ് നടി തമന്ന.

ബാഹുബലിക്ക് ശേഷം ഞങ്ങളുടെയെല്ലാം ജീവിതത്തില്‍ അതിന് മുന്‍പും അതിന് ശേഷവും എന്ന രണ്ട് സാഹചര്യങ്ങള്‍ ഉണ്ടായിട്ടുണ്ട്: തമന്ന

പ്രഭാസ് വളരെ വിനയമുള്ള അമരരേന്ദ്ര ബാഹുബലിയെ പോലെയുള്ള ഒരു മനുഷ്യനാണ്. ബാഹുബലിയില്‍ അദ്ദേഹത്തോടൊപ്പം ജോലി ചെയ്ത ദിനങ്ങള്‍ മറക്കാനാവില്ല .