പാളയം മാർക്കറ്റ് നവീകരിക്കുവാനുള്ള കരാർ പാലാരിവട്ടം പാലം നിർമിച്ചവർക്ക്

പാലാരിവട്ടം പാലം നിർമ്മാണത്തിലെ അഴിമതിയുടെ പേരിൽ ഏറെ പഴി കേട്ടതാണെങ്കിലും ഈ കമ്പനിയെ ഇതുവരെ സർക്കാർ കരിമ്പട്ടികയിൽ പെടുത്തിയിട്ടില്ലെന്നുള്ളതും വസ്തുതയാണ്...

എൽഐസി ഓഹരികള്‍ വില്‍ക്കാനുള്ള നടപടികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ തുടക്കമിട്ടു

ഇതിലേക്ക് കൺസൾട്ടിങ് സ്ഥാപനങ്ങൾ, ഇൻവെസ്റ്റ്മെന്റ് ബാങ്കേഴ്സ് തുടങ്ങിയ ധനകാര്യ സ്ഥാപനങ്ങളിൽ നിന്ന് സർക്കാർ കരാർ ക്ഷണിച്ചു.

ഭാരത് പെട്രോളിയത്തിന്‍റെ ഓഹരി വില്‍പ്പന; വാങ്ങാന്‍ തയ്യാറായി അരാംകോ മുതല്‍ റിലയന്‍സ് വരെ

ഓഹരികൾ വാങ്ങാന്‍ താല്‍പര്യം കാണിക്കുന്ന നിക്ഷേപകരുടെ അഭിപ്രായങ്ങള്‍ കൂടി തേടിയ ശേഷം ടെന്‍ഡറിലേക്ക് നീങ്ങുമെന്നാണ് ലഭിക്കുന്ന വിവരം.