പന്തിരാങ്കാവ് യുഎപിഎ കേസില്‍ ഇടതുപക്ഷം സ്വയം വിമര്‍ശനത്തിന് തയ്യാറാകണമെന്ന് സുനില്‍ പി ഇളയിടം

യുഎപിഎ ചുമത്തപ്പെട്ട് തടവിലടയ്ക്കപ്പെട്ടവരുടെ മോചനത്തിനായി ബഹുജനപ്രക്ഷോഭം ഉയര്‍ത്തിക്കൊണ്ടുവരാന്‍ ഇടതുപക്ഷം മുന്നിട്ടിറങ്ങണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

‘ഏതൊരു കത്താണൊ നിങ്ങളെ ഇത്രമേല്‍ പ്രകോപിപ്പിച്ചത് അതേ കത്തിനടിയില്‍ ഞാനും ഒപ്പ് വെക്കുന്നു’; പ്രധാനമന്ത്രിക്ക് സാംസ്‌ക്കാരിക പ്രവര്‍ത്തകർ എഴുതുന്ന തുറന്ന കത്ത്

ഏതൊരു കത്താണൊ നിങ്ങളെ ഇത്രമേല്‍ പ്രകോപിപ്പിച്ചത് അതേ കത്തിനടിയില്‍ ഞാനും ഒപ്പ് വെക്കുന്നു

ജീൻസ് സ്വാതന്ത്ര്യബോധത്തിൻ്റെ പ്രതീകം; വിദ്യാഭ്യാസസ്ഥാപനങ്ങളിൽ ജീൻസും ലഗിൻസും ധരിക്കുന്നത് നിരോധിക്കാനുള്ള എംഇഎസ് തീരുമാനത്തിനെതിരെ സുനിൽ പി ഇളയിടം

മത യാഥാസ്ഥിതികത്വത്തിന്റെ വീക്ഷണഗതികള്‍ പോലെ തന്നെ എതിര്‍ക്കപ്പെടേണ്ടതാണ് ഇത്തരം കാഴ്ചപ്പാടുകളും...