ഉത്തരകൊറിയയിൽ അസാധാരണ നടപടികളുമായി കിം ജോങ് ഉൻ

കിം ജോങ് ഉന്നിന്റെയും കുടുംബത്തിന്റെയും അംഗരക്ഷകരായ സുപ്രീം ഗാര്‍ഡ് കമാന്‍ഡറിന്റെ മേധാവിയായിരുന്ന ആര്‍മി ജനറല്‍ യങ് ജോങ്-റിന്നിനെ മാറ്റി പകരം

അഭ്യൂഹങ്ങൾക്കു വിട: കിം ജോങ് ഉൻ പൊതുവേദിയിലെത്തി

മൂന്നാഴ്‌ചക്ക്‌ ശേഷമാണ്‌ കിം ജോങ്‌ പൊതുവേദിയിലെത്തുന്നത്‌. പുതിയതായി നിര്‍മിച്ച വളം നിര്‍മാണ ശാലയുടെ ഉദ്‌ഘാടനത്തിനാണ്‌ കിം ജോങ്‌ ഉന്‍ എത്തിയത്‌

തൊഴിലാളികള്‍ക്ക് അഭിവാദ്യം അര്‍പ്പിച്ച് കിം ജോങ് ഉന്നിൻ്റെ സന്ദേശം പുറത്ത്

ഏപ്രില്‍ 21, ഏപ്രില്‍ 23 തീയതികളില്‍ വോണ്‍സാനിലെ 'ലീഡല്‍ഷിപ് സ്‌റ്റേഷനില്‍'(കിമ്മിനും കുടുംബത്തിനുമായുള്ള പ്രത്യേക സ്‌റ്റേഷന്‍) കിമ്മിന്റെ പ്രത്യേക തീവണ്ടി നിര്‍ത്തിയിട്ടിരുന്നെന്നാണ്

സ്വന്തം രാജ്യങ്ങളിൽ ആയിരക്കണക്കിനു കുഴിമാടങ്ങളൊരുങ്ങുമ്പോഴും പാശ്ചാത്യ ലോകം കാത്തിരിക്കുകയാണ്, കിമ്മിൻ്റെയും ഉത്തരകൊറിയയുടെയും തകർച്ച കാണാൻ

ദക്ഷിണ കൊറിയയിലെ സോളിൽ പ്രവർത്തിക്കുന്ന ഡെയ്ലി എൻ കെ എന്ന ന്യൂസ് പോർട്ടലിൽ വന്ന വാർത്തയാണ് ഇപ്പോൾ കൊണ്ടാടുന്നത്...

പ്രചരിക്കുന്നത് കള്ളം, കിം ജോങ് ഉൻ പൂർണ്ണ ആരോഗ്യവാൻ: കിമ്മിൻ്റെ ആരോഗ്യ നില ഗുരുതരമാണെന്നുള്ള റിപ്പോർട്ടുകൾ തള്ളി ദക്ഷിണകൊറിയ

കിമ്മിന്റെ ആരോഗ്യനില ഗുരുതരമാണെന്ന റിപ്പോര്‍ട്ടുകള്‍ ദക്ഷിണ കൊറിയന്‍ വാര്‍ത്താ ഏജന്‍സിയായ യോന്‍ഹാപ്പാണ് നിഷേധിച്ചത്...

ഉ​ത്ത​ര​കൊ​റി​യ​ൻ ഭ​ര​ണാ​ധി​കാ​രി കിം ​ജോം​ഗ് ഉ​ന്നിന് മസ്തിഷ്കം മരണം സംഭവിച്ചുവെന്ന് റിപ്പോർട്ടുകൾ

കി​മ്മി​ന് മ​സ്തി​ഷ്ക മ​ര​ണം സം​ഭ​വി​ച്ചെന്നാ​ണ് ഏ​റ്റ​വും പു​തി​യ വി​വ​ര​ങ്ങ​ൾ...

വെെറസിൻ്റെ ജനിതക ഘടനയിൽ മാറ്റം: ഭേദമായവരിൽ വീണ്ടും കോവിഡ് ബാധ

കോവിഡ് പരിശോധനയില്‍ നെഗറ്റീവ് ആണെന്ന് വ്യക്തമായതോടെ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്യാന്‍ ഒരുങ്ങുന്നതിനിടെയാണ് ചിലരില്‍ വീണ്ടും രോഗബാധ കണ്ടത്...

ഉത്തരകൊറിയയിൽ ഒരാൾക്കു പോലും കൊറോണ വെെറസ് ബാധയില്ല; അംഗീകരിച്ച് ലോകാരോഗ്യ സംഘടന: കിം ജോങ് ഉൻ കൊറോണയെ തടഞ്ഞതിങ്ങനെ

കൊറോണ പടരാൻ തുടങ്ങിയതോടെ ചൈനയുമായി പങ്കിടുന്ന 1500 കിലോമീറ്റർ അതിർത്തി അടച്ചിടുകയും പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കുകയും ചെയ്തിരുന്നു ഉത്തരകൊറിയൻ ഭരണാധികാരി

കൊറോണ വെെറസ് ലോക സാമ്പത്തിക രംഗവും തകർക്കുമ്പോൾ കോടികൾ കൊയ്തുവാരി ഒരു കൂട്ടർ

ആഴ്ചകളായി ചെെനയിലെ ജനങ്ങളിൽ ഭൂരിഭാഗവും വീടുകളിൽ തന്നെയാണ്.വെെറസ് ബാധകാരണം ഉത്പാദനക്കുറവു മൂലം സാമ്പത്തിക മാന്ദ്യതയും ലോകത്ത് ബാധിച്ചിരിക്കുകയാണ്....

Page 1 of 31 2 3