”പാചകം ചെയ്യലും അതു പകർത്തലും ഒരേസമയം ചെയ്യുന്നത് അത്ര എളുപ്പമല്ല” ആരാധകർക്കായി ബേസൻ കോക്കനട്ട് ബർഫിയുമായി ശിൽപ

പാചകം ചെയ്യലും അതു പകർത്തലും ഒരേസമയം ചെയ്യുന്നത് അത്ര എളുപ്പമല്ലെന്നും ശിൽപ വീഡിയോക്ക് ഇടയിൽ പറയുന്നുണ്ട്.

ദളിത് അധിക്ഷേപം: സൽമാൻ ഖാനും ശില്പാ ഷെട്ടിയ്ക്കും ദേശീയ പട്ടികജാതി കമ്മീഷന്റെ നോട്ടീസ്

ദളിത് വിരുദ്ധ പരാമർശത്തിന്റെ പേരിൽ ബോളിവുഡ് താരങ്ങളായ സൽമാൻ ഖാനും ശിൽപ്പാ ഷെട്ടിയ്ക്കും ദേശീയ പട്ടിക ജാതി കമ്മീഷൻ നോട്ടീസ്