കശ്മീരിൽ പാകിസ്ഥാനെതിരെ ഇന്ത്യ സൈനികനീക്കം നടത്തുന്നില്ല; നിലവിലെ സേ​നാ​വി​ന്യാ​സം ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് മു​ന്നൊ​രു​ക്ക​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണെന്നു ഗവർണർ

കശ്മീരിൽ സൈനികവിന്യാസം നടക്കുന്നു എന്നുള്ളത് സത്യമാണ്. എന്നാൽ അത് പാകിസ്ഥാനെതിരെയുള്ള സൈനികനീക്കത്തിൻ്റെ ഭാഗമായല്ല...