രണ്‍ബീറിന്റെ ഹൃദയം ആദ്യം തച്ചുടച്ചത് മാധുരി

നിരവധി പെണ്‍കൊടികളുടെ ഹൃദയം തകര്‍ത്ത ചരിത്രമുള്ളയാളാണ് ബോളിവുഡിന്റെ ലൗവര്‍ ബോയ് രണ്‍ബീര്‍ കപൂര്‍ . ഇടക്കിടയ്ക്ക് രണ്‍ബീറിന്റെ ഹൃദയവും തകരാതിരുന്നില്ല.